ജാക്ക് ദി ജയന്റ് സ്ലയെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jack the Giant Slayer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Jack the Giant Slayer
Theatrical release poster
സംവിധാനംBryan Singer
നിർമ്മാണം
കഥ
  • Darren Lemke
  • David Dobkin
തിരക്കഥ
അഭിനേതാക്കൾ
സംഗീതംJohn Ottman
ഛായാഗ്രഹണംNewton Thomas Sigel
ചിത്രസംയോജനം
വിതരണംWarner Bros. Pictures
സ്റ്റുഡിയോ
റിലീസിങ് തീയതി
  • മാർച്ച് 1, 2013 (2013-03-01)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$195 million[1]
സമയദൈർഘ്യം114 minutes[2]

2013-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഫാന്റസി - സാഹസിക ചലച്ചിത്രമാണ് ജാക്ക് ദി ജയന്റ് സ്ലയെർ. ബ്രയൻ സിങ്ങർ ആണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഇത് ജാക്ക് ആൻഡ്‌ ദി ബീൻ സ്റ്റാൾക്ക് , ജാക്ക് ദി ജയന്റ് കില്ലെർ എന്നി മുത്തശ്ശി കഥക്കളെ അടിസ്ഥാനം ആക്കി നിർമിച്ച ചിത്രം ആണ്.

അവലംബം[തിരുത്തുക]

  1. "Jack the Giant Slayer". Box Office Mojo. ശേഖരിച്ചത് 2013-03-01.
  2. "Jack the Giant Killer". British Board of Film Classification. 2013-02-18. മൂലതാളിൽ നിന്നും 2013-02-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-19.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജാക്ക്_ദി_ജയന്റ്_സ്ലയെർ&oldid=1713834" എന്ന താളിൽനിന്ന് ശേഖരിച്ചത്