ഇന്ദുമതീസ്വയംവരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indumatheeswayamvaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ദുമതീസ്വയംവരം
പ്രധാനതാൾ
കർത്താവ്പടിഞ്ഞാറേകോവിലകത്തു അമ്മാമൻ രാജാ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസിദ്ധീകരിച്ച തിയതി
1890
ഏടുകൾ124

കോഴിക്കോട് പടിഞ്ഞാറേകോവിലകത്തു അമ്മാമൻ രാജാ 1890-ൽ രചിച്ച മലയാളത്തിലെ ആദ്യകാല നോവലുകളിൽ ഒന്നാണ് ഇന്ദുമതീസ്വയംവരം. ഇതിന്റെ അച്ചടിപ്പുസ്തകം ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. 124 താളുകളുള്ള പുസ്തകത്തിൽ 9 അദ്ധ്യായങ്ങളുണ്ട്. കോഴിക്കോട് ഭാരതി പ്രസ്സിലാണ് പുസ്തകം അച്ചടിച്ചിരിക്കുന്നത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇന്ദുമതീസ്വയംവരം&oldid=3968805" എന്ന താളിൽനിന്ന് ശേഖരിച്ചത്