Jump to content

ഇന്ദ്രാണി റെഹ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indrani rehman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


Indrani Rahman
ജനനം
Indrani Bajpai

(1930-09-19)സെപ്റ്റംബർ 19, 1930
മരണംഫെബ്രുവരി 5, 1999(1999-02-05) (പ്രായം 68)
തൊഴിൽIndian classical dancer, choreographer,
ജീവിതപങ്കാളി(കൾ)Habib Rahman
പുരസ്കാരങ്ങൾ1969: Padma Shri
1981:Sangeet Natak Akademi Award

പ്രസിദ്ധയായ ഇന്ത്യൻ നർത്തകിയും സൌന്ദര്യ മത്സര്യ വിജയിയും ആയിരുന്നു ഇന്ദ്രാണി റെഹ്മാൻ.(September 19, 1930, ചെന്നൈ - February 5, 1999, ന്യൂ യോർക്ക്‌ )നർത്തകിയായിരുന്ന രാഗിണീദേവി ആയിരുന്നു മാതാവ് . മാതാവിന്റെ ശിക്ഷണത്തിൽ നൃത്തം പഠിച്ചു. പന്തല്ലൂർ ചൊക്കലിംഗം പിള്ളയുടെ ശിഷ്യയായി ഭരതനാട്യവും കലാമണ്ഡലം ചിന്നമ്മു അമ്മയുടെ ശിഷ്യത്വത്തിൽ മോഹിനിയാട്ടവും അഭ്യസിച്ചു. കുച്ചിപ്പുഡി, ഒഡീസി, കഥകളി എന്നിവയിലും ഇവർക്ക് നല്ല കഴിവുണ്ട് . ഗുരു ഗോപിനാഥിന്റെസംഘത്തിൽ ചേർന്ന് ഇന്ത്യയിലുടനീളം നൃത്തപരിപാടികൾ അവതരിപ്പിച്ചു. കുച്ചിപ്പുഡി ആദ്യമായി വിദേശത്ത് അവതരിപ്പിച്ചത് ഇന്ദ്രാണിയായിരുന്നു. ഒഡീസിയുടെ പ്രചാരണത്തിനും ഇവർ നേതൃത്വം നൽകി. സൗന്ദര്യമത്സരത്തിൽ മിസ് ഇന്ത്യ (1952) ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ദ്രാണിക്ക് 1969-ൽ പത്മശ്രീ ബഹുമതി ലഭിച്ചു.

അവാർഡുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Padma Shri - Indrani Rahman Archived 2009-01-31 at the Wayback Machine. Padma Shri Official listing at Govt. of India website.
  2. Sangeet Natak Akademi Award – “Bharata Natyam Archived 2009-02-12 at the Wayback Machine. Sangeet Natak Akademi Award official listing.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇന്ദ്രാണി_റെഹ്മാൻ&oldid=3795407" എന്ന താളിൽനിന്ന് ശേഖരിച്ചത്