ഇന്ദിരഗാന്ധി ഡൽഹി ടെക്നിക്കൽ വനിതാ യൂണിവേഴ്സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indira Gandhi Delhi Technological University for Women എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ദിരഗാന്ധി ഡൽഹി ടെക്നിക്കൽ വനിതാ യൂനിവേഴ്സിറ്റി
തരംUniversity Maintained Institute
സ്ഥാപിതം1998
ചാൻസലർTejendra Khanna
വൈസ്-ചാൻസലർProf. Nupur Prakash
അദ്ധ്യാപകർ
40+
വിദ്യാർത്ഥികൾ1000+
സ്ഥലംഇന്ത്യ New Delhi, Delhi, India
ക്യാമ്പസ്Urban
അഫിലിയേഷനുകൾGGSIPU
വെബ്‌സൈറ്റ്[1]

ഡൽഹിയിൽ പ്രവർത്തിക്കുന്ന വനിതകൾക്കായുള്ള സർവകലാശാലയാണ് ഇന്ദിരഗാന്ധി ടെക്നിക്കൽ യൂനിവേഴ്സിറ്റി. ബി.ടെക്, എം.ടെക്, പിഎച്ച്.ഡി കോഴ്സുകളുണ്ട്. 2013ൽ ഡൽഹി സർക്കാർ ആരംഭിച്ച യൂനിവേഴ്സിറ്റിയിൽനിലവിൽ 1500 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. [1]

ബി.ടെക് പ്രോഗ്രാമുകൾ[തിരുത്തുക]

  • കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്
  • ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്
  • മെക്കാനിക്കൽ ആൻഡ് ഓട്ടോമേഷൻ എൻജിനീയറിങ്
  • ഇൻഫർമേഷൻ ടെക്നോളജി.

എം.ടെക് (പാർട്ട്ടൈം)[തിരുത്തുക]

  • ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്.

പിഎച്ച്.ഡി[തിരുത്തുക]

  • നാനോ ടെക്നോളജി ആൻഡ് എൻവയൺമെൻറൽ സയൻസ്
  • കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്
  • ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്
  • ഇൻഫർമേഷൻ ടെക്നോളജി
  • മെക്കാനിക്കൽ ആൻഡ് ഓട്ടോമേഷൻ എൻജിനീയറിങ്
  • കമ്പ്യൂട്ടർ ആപ്ലിക്കേഷൻ.

അവലംബം[തിരുത്തുക]

  1. "ഇന്ദിരഗാന്ധി വനിതാ യൂനിവേഴ്സിറ്റിയിൽബി.ടെക്, എം.ടെക്, പിഎച്ച്.ഡി". www.madhyamam.com. Retrieved 7 മെയ് 2014. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ[തിരുത്തുക]