ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖഡഗ്‌പൂർ
ദൃശ്യരൂപം
(Indian Institute of Technology Kharagpur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമാണം:IIT Kharagpur Logo.svg | |
ആദർശസൂക്തം | योगः कर्मसु कौशलम् (yogaḥ karmasu kauśalam) (Sanskrit) |
---|---|
തരം | Public Institution |
സ്ഥാപിതം | 1951 |
സാമ്പത്തിക സഹായം | Public |
അദ്ധ്യക്ഷ(ൻ) | Shiv Nadar |
ഡയറക്ടർ | Partha Pratim Chakraborty[1][2] |
അദ്ധ്യാപകർ | 470 |
കാര്യനിർവ്വാഹകർ | 2403 |
ബിരുദവിദ്യാർത്ഥികൾ | 4500 |
2500 | |
സ്ഥലം | Kharagpur, West Bengal, India |
ക്യാമ്പസ് | 2,100 acres (8.5 km2)[3] |
വെബ്‌സൈറ്റ് | www.iitkgp.ac.in |
ഇന്ത്യയിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട ഐ.ഐ.ടി. (സ്ഥാപനം 1951).ഇന്ത്യയിലെ ഏറ്റവും നല്ല എഞ്ചിനീയറിങ് സ്ഥാപനങ്ങളിൽ ഒന്നായി അറിയപ്പെടുന്നു. ഇവിടത്തെ വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും കെജിപിയൻസ് എന്നാണ് പൊതുവേ അറിയപ്പെടുന്നത്. എല്ലാ ഐ.ഐ.ടി.കളിലേക്കും വച്ച് ഖഡഗ്‌പൂരിനാണ് ഏറ്റവും വലിയ ക്യാമ്പസ് (2100 ഏക്കർ) ഉള്ളത്. ഏറ്റവും കൂടുതർ ഡിപ്പാർട്ടുമെന്റുകളും, ഏറ്റവും കൂടുതൽ വിദ്യാർത്ഥി പ്രവേശനവും ഖഡഗ്‌പൂരിൽ തന്നെ.
അവലംബം
[തിരുത്തുക]- ↑ Partha Pratim Chakraborty appointed as IIT Kharagpur director. NDTV.com (2013-07-27). Retrieved on 2013-08-23.
- ↑ PP Chakrabarty to be new director of IIT Kharagpur - Economic Times. Economictimes.indiatimes.com (2013-07-26). Retrieved on 2013-08-23.
- ↑ "The big tech show". Archived from the original on 2012-05-03. Retrieved 2012-05-03.