ഹിമാലയൻ മാർമറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Himalayan marmot എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഹിമാലയൻ മാർമറ്റ്
Himalayan Marmot at Tshophu Lake Bhutan 091007 b.jpg
Himalayan marmot at Tshophu Lake, Bhutan at 4,100 m (13,500 ft) altitude.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
Subgenus:
വർഗ്ഗം:
M. himalayana
ശാസ്ത്രീയ നാമം
Marmota himalayana
(Hodgson, 1841)

ഹിമാലയത്തിലും , തിബത്തൻ പീഠഭൂമി പ്രദേശങ്ങളിലും കാണപ്പെടുന്ന ഒരിനം കരണ്ടുതീനിയാണ് ഹിമാലയൻ മാർമറ്റ്(Himalayan Marmot) [1]

സമുദ്ര നിരപ്പിൽ നിന്നും 3,500 മുതൽ 5,200 മീറ്റർ ഉയരത്തിലുള്ള പ്രദേശങ്ങളിൽ ആഴമുള്ള മാളങ്ങൾ ഉണ്ടാക്കി കോളനികൾ ആയി ഇവ താമസിക്കുന്നു. ശൈത്യകാലത്ത് ശിശിര നിദ്ര (hibernation) ചെയ്യുന്നവയാണ് ഇവ.

ഹെമിസ് ദേശീയോദ്യാനത്തിൽ ഇവ കാണപ്പെടുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 Molur, S. & Shreshtha, T. K. (2008). "Marmota himalayana". IUCN Red List of Threatened Species. Version 2014.2. International Union for Conservation of Nature.CS1 maint: uses authors parameter (link) CS1 maint: ref=harv (link)
"https://ml.wikipedia.org/w/index.php?title=ഹിമാലയൻ_മാർമറ്റ്&oldid=2103481" എന്ന താളിൽനിന്ന് ശേഖരിച്ചത്