ഹരിശ്രീ അശോകൻ
ദൃശ്യരൂപം
(Harisree Ashokan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹരിശ്രീ അശോകൻ | |
---|---|
![]() | |
ജനനം | |
തൊഴിൽ(s) | ചലച്ചിത്ര നടൻ, സംവിധായകൻ |
സജീവ കാലം | 1986 – മുതൽ |
ജീവിതപങ്കാളി | പ്രീത |
കുട്ടികൾ | അർജുൻ അശോകൻ, ശ്രീകുട്ടി അശോകൻ |
മാതാപിതാക്കൾ | കുഞ്ചപ്പു, ജാനകി |
മലയാള ചലച്ചിത്ര നടനും സംവിധായകനുമാണ് ഹരിശ്രീ അശോകൻ. നൂറിലധികം മലയാള ചിത്രങ്ങളിൽ അശോകൻ അഭിനയിച്ചിട്ടുണ്ട്.[1] ഹരിശ്രീ എന്ന ട്രൂപ്പിൽ മിമിക്രി ആർട്ടിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് കലാഭവനിൽ ജോലി ചെയ്തു.[2]
മുൻകാലജീവിതം
[തിരുത്തുക]1964 ഏപ്രിൽ 6-ന് കൊച്ചിയിലെ എറണാകുളത്ത് വച്ച് പരേതരായ കുഞ്ചപ്പന്റെയും ജാനകിയുടെയും പത്തു മക്കളിൽ ആറാമത്തെ കുട്ടിയായി അശോകൻ (ബാബു എന്ന വിളിപ്പേര്) ജനിച്ചു
കുടുംബം
[തിരുത്തുക]പ്രീതയെ വിവാഹം കഴിച്ചു. ശ്രീകുട്ടി, അർജുൻ അശോകൻ എന്നീ രണ്ട് മക്കളുണ്ട്. അദ്ദേഹത്തിന്റെ മകനായ അർജുൻ അശോകൻ, ഇപ്പോൾ പ്രശസ്തനായ ഒരു ചലച്ചിത്രനടനാണ്.
അവലംബം
[തിരുത്തുക]- ↑ "ഹാസ്യത്തിന് ശ്രീയേകി അശോകൻ". Retrieved 15 September 2014.
- ↑ "Cochin Kalabhavan". Retrieved 15 September 2014.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Harisree Ashokan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.