ഹാമിംഗ് കോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hamming code എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബൈനറി ഹാമിംഗ് കോഡ്
Hamming(7,4).svg
ഹാമിംഗ്(7,4)-കോഡ് (with )
Named afterറിച്ചാർഡ് ഹാമിംങ്
Classification
TypeLinear block code
Parameters
Block length where
Message length
Rate
Distance
Alphabet size2
Notation-code
Properties
സമഗ്ര കോഡ്

ഹാമിംഗ് കോഡ്‌ പ്രധാനമായും കമ്പ്യൂട്ടറുകൾ തമ്മിലുള്ള വിവര വിനിമയത്തിൽ ഉണ്ടാകുന്ന തെറ്റുകൾ കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന. വിവര വിനിമയത്തിനിടയിൽ സാധാരണ പാരിറ്റി കോഡ് ഉപയോഗിച്ച് തെറ്റുകൾ കണ്ടെത്താനാകില്ല, എന്നാൽ ഹാമിംഗ് കോഡ് ഉപയോഗിക്കുകയാണെങ്കിൽ രണ്ടു ബിറ്റ് തെറ്റുകൾ വരെ കണ്ടെത്തുവാനും, ഒരു തെറ്റ് സ്വയം തിരുത്തുവാനും കഴിയും.. 1950-ൽ റിച്ചാർഡ് ഹാമിംങ് ആണ് ഈ കോഡ്‌ നിർവചിച്ചത്. ഹാമിംഗ് കോഡിന്റെ പ്രത്യേകത അവ സമഗ്ര കോഡ് ആണെന്നുള്ളതാണ്[1].

ഇതും കൂടി കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. See Lemma 12 of [1]

അവലംബം[തിരുത്തുക]

  • Moon, Todd K. (2005). Error Correction Coding. New Jersey: John Wiley & Sons. ISBN 978-0-471-64800-0.
  • MacKay, David J.C. (2003). Information Theory, Inference and Learning Algorithms. Cambridge: Cambridge University Press. ISBN 0-521-64298-1. Unknown parameter |month= ignored (help)
  • D.K. Bhattacharryya, S. Nandi. "An efficient class of SEC-DED-AUED codes". 1997 International Symposium on Parallel Architectures, Algorithms and Networks (ISPAN '97). pp. 410–415. doi:10.1109/ISPAN.1997.645128.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹാമിംഗ്_കോഡ്&oldid=1697160" എന്ന താളിൽനിന്ന് ശേഖരിച്ചത്