ഹാമിംഗ് കോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബൈനറി ഹാമിംഗ് കോഡ്
Hamming(7,4).svg
ഹാമിംഗ്(7,4)-കോഡ് (with r=3)
Named after റിച്ചാർഡ് ഹാമിംങ്
Classification
Type Linear block code
Parameters
Block length 2^r-1 where r \geq 2
Message length 2^r-r-1
Rate 1 - r / (2^r-1)
Distance 3
Alphabet size 2
Notation \left[2^r-1, 2^r-r-1,3 \right]_2-code
Properties
സമഗ്ര കോഡ്

ഹാമിംഗ് കോഡ്‌ പ്രധാനമായും കമ്പ്യൂട്ടറുകൾ തമ്മിലുള്ള വിവര വിനിമയത്തിൽ ഉണ്ടാകുന്ന തെറ്റുകൾ കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന. വിവര വിനിമയത്തിനിടയിൽ സാധാരണ പാരിറ്റി കോഡ് ഉപയോഗിച്ച് തെറ്റുകൾ കണ്ടെത്താനാകില്ല, എന്നാൽ ഹാമിംഗ് കോഡ് ഉപയോഗിക്കുകയാണെങ്കിൽ രണ്ടു ബിറ്റ് തെറ്റുകൾ വരെ കണ്ടെത്തുവാനും, ഒരു തെറ്റ് സ്വയം തിരുത്തുവാനും കഴിയും.. 1950-ൽ റിച്ചാർഡ് ഹാമിംങ് ആണ് ഈ കോഡ്‌ നിർവചിച്ചത്. ഹാമിംഗ് കോഡിന്റെ പ്രത്യേകത അവ സമഗ്ര കോഡ് ആണെന്നുള്ളതാണ്[1].

ഇതും കൂടി കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. See Lemma 12 of [1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹാമിംഗ്_കോഡ്&oldid=1697160" എന്ന താളിൽനിന്നു ശേഖരിച്ചത്