എച്ച്.ആർ.എഫ്. കീറ്റിങ്
ദൃശ്യരൂപം
(H. R. F. Keating എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
H. R. F. Keating | |
---|---|
പ്രമാണം:H. R. F. Keating.png | |
ജനനം | Henry Reymond Fitzwalter "Harry" Keating 31 ഒക്ടോബർ 1926 St. Leonards-on-Sea, Sussex, England |
മരണം | 27 മാർച്ച് 2011 | (പ്രായം 84)
അന്ത്യ വിശ്രമം | Mortlake Crematorium |
മറ്റ് പേരുകൾ | Harry Keating Evelyn Hervey |
കലാലയം | Trinity College Dublin |
അറിയപ്പെടുന്ന കൃതി | The Perfect Murder (1964) |
ജീവിതപങ്കാളി(കൾ) | Sheila Mitchell |
കുട്ടികൾ | 4 |
വെബ്സൈറ്റ് | hrfkeating |
ഒരു ബ്രിട്ടീഷ് ഡിറ്റക്റ്റീവ് നോവലിസ്റ്റാണ് എച്ച്.ആർ.എഫ് കീറ്റിങ്. 1964-ൽ പുറത്തിറക്കിയ ദി പെർഫെക്റ്റ് മർഡർ എന്ന നോവലിലൂടെ കീറ്റിങ് അവതരിപ്പിച്ച കഥാപാത്രമായ ഇൻസ്‌പെക്ടർ ഘോട് കീറ്റിനെ പ്രശസ്തനാക്കി[1] . ഡെയ്‌ലി ടെലിഗ്രാഫ് എന്ന പത്രസ്ഥാപനത്തിലെ പ്രവർത്തകനായിരുന്നു. ഇൻസ്‌പെക്ടർ ഘോട്ടിന്റെ പ്രശസ്തി മൂലം ഇതേ കഥാപാത്രത്തെ കേന്ദ്രമാക്കി ഇരുപതോളം നോവലുകൾ ഇദ്ദേഹം എഴുതി. നിരവധി പുരസ്‌കാരങ്ങൾ കീറ്റിന് ലഭിച്ചിട്ടുണ്ട്. 2011 മാർച്ച് 30 -ന് 84-ആം വയസ്സിൽ നിര്യാതനായി.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Official website
- Portrait photograph taken by Nichola Kurtz in January 2002 Archived 2007-09-30 at the Wayback Machine.
- Article on HRF Keating Archived 2016-03-03 at the Wayback Machine.
- H.R.F. Keating obituary at the Telegraph
- H.R.F. Keating obituary at the Guardian
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് എച്ച്.ആർ.എഫ്. കീറ്റിങ്