എച്ച്.ആർ.എഫ്. കീറ്റിങ്
ദൃശ്യരൂപം
H. R. F. Keating | |
|---|---|
| പ്രമാണം:H. R. F. Keating.png Keating in 1981, by Tara Heinemann | |
| ജനനം | Henry Reymond Fitzwalter "Harry" Keating 31 ഒക്ടോബർ 1926 St. Leonards-on-Sea, Sussex, England |
| മരണം | 27 മാർച്ച് 2011 (84 വയസ്സ്) |
| Resting place | Mortlake Crematorium |
| മറ്റ് പേരുകൾ | Harry Keating Evelyn Hervey |
| അൽമ മേറ്റർ | Trinity College Dublin |
| Notable work | The Perfect Murder (1964) |
| ജീവിതപങ്കാളി | Sheila Mitchell |
| കുട്ടികൾ | 4 |
| വെബ്സൈറ്റ് | hrfkeating |
ഒരു ബ്രിട്ടീഷ് ഡിറ്റക്റ്റീവ് നോവലിസ്റ്റാണ് എച്ച്.ആർ.എഫ് കീറ്റിങ്. 1964-ൽ പുറത്തിറക്കിയ ദി പെർഫെക്റ്റ് മർഡർ എന്ന നോവലിലൂടെ കീറ്റിങ് അവതരിപ്പിച്ച കഥാപാത്രമായ ഇൻസ്പെക്ടർ ഘോട് കീറ്റിനെ പ്രശസ്തനാക്കി[1] . ഡെയ്ലി ടെലിഗ്രാഫ് എന്ന പത്രസ്ഥാപനത്തിലെ പ്രവർത്തകനായിരുന്നു. ഇൻസ്പെക്ടർ ഘോട്ടിന്റെ പ്രശസ്തി മൂലം ഇതേ കഥാപാത്രത്തെ കേന്ദ്രമാക്കി ഇരുപതോളം നോവലുകൾ ഇദ്ദേഹം എഴുതി. നിരവധി പുരസ്കാരങ്ങൾ കീറ്റിന് ലഭിച്ചിട്ടുണ്ട്. 2011 മാർച്ച് 30 -ന് 84-ആം വയസ്സിൽ നിര്യാതനായി.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Official website
- Portrait photograph taken by Nichola Kurtz in January 2002 Archived 2007-09-30 at the Wayback Machine
- Article on HRF Keating Archived 2016-03-03 at the Wayback Machine
- H.R.F. Keating obituary at the Telegraph
- H.R.F. Keating obituary at the Guardian
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് എച്ച്.ആർ.എഫ്. കീറ്റിങ്