ഗുരു ശിഖർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Guru Shikhar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

സമുദ്രനിരപ്പിൽ നിന്ന് 5,676 അടി (1722 meters), ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുരു ശിഖർ രാജസ്ഥാനിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ്. മൌണ്ട് അബുവിൽ നിന്ന് 15 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം വളരെ പ്രകൃതി മനോഹരമാണ്.

പ്രത്യേകതകൾ[തിരുത്തുക]

ഈ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ദത്തായേത്ര അമ്പലത്തിൽ വിഷ്ണുവിന്റെ വളരെ വലിയ ഒരു ശില്പം സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ ഈ അമ്പലത്തിനടുത്തായി, മൌണ്ട് അബു നക്ഷത്രശാല സ്ഥിതി ചെയ്യുന്നു. ഇവിടെ 1.2 മീ നീളമുള്ള ഒരു ടെലിസ്കോപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ധാരാളം ജ്യോതിശാസ്ത്രപരമായ ധാരാളം പരീക്ഷണങ്ങൾ നടക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഗുരു_ശിഖർ&oldid=2484676" എന്ന താളിൽനിന്ന് ശേഖരിച്ചത്