ഗുരു ശിഖർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമുദ്രനിരപ്പിൽ നിന്ന് 5,676 അടി (1722 meters), ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുരു ശിഖർ രാജസ്ഥാനിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ്. മൌണ്ട് അബുവിൽ നിന്ന് 15 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം വളരെ പ്രകൃതി മനോഹരമാണ്.

പ്രത്യേകതകൾ[തിരുത്തുക]

ഈ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ദത്തായേത്ര അമ്പലത്തിൽ വിഷ്ണുവിന്റെ വളരെ വലിയ ഒരു ശില്പം സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ ഈ അമ്പലത്തിനടുത്തായി, മൌണ്ട് അബു നക്ഷത്രശാല സ്ഥിതി ചെയ്യുന്നു. ഇവിടെ 1.2 മീ നീളമുള്ള ഒരു ടെലിസ്കോപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ധാരാളം ജ്യോതിശാസ്ത്രപരമായ ധാരാളം പരീക്ഷണങ്ങൾ നടക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഗുരു_ശിഖർ&oldid=2484676" എന്ന താളിൽനിന്നു ശേഖരിച്ചത്