ഉത്തർപ്രദേശിലെ ഗവർണ്ണർമാരുടെ പട്ടിക
ദൃശ്യരൂപം
(Governors of Uttar Pradesh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Uttar Pradesh Governor
aउत्तर प्रदेश के राज्यपाल | |
---|---|
ശൈലി | Her Excellency |
ഔദ്യോഗിക വസതി | Raj Bhavan; Lucknow |
നിയമനം നടത്തുന്നത് | President of India |
കാലാവധി | Five Years |
ആദ്യത്തെ സ്ഥാന വാഹകൻ | Sarojini Naidu (Independent India) Sir Harcourt Butler (Pre-Independent India) |
രൂപീകരണം | 15 ഓഗസ്റ്റ് 1947 |
വെബ്സൈറ്റ് | http://upgovernor.nic.in/ |
ഉത്തർപ്രദേശ് ഗവർണ്ണർമാർ
[തിരുത്തുക]# | പേര് | ചുമതലയേറ്റത് | ചുമതലഒഴിഞ്ഞത് | |
---|---|---|---|---|
ഇംഗ്ലീഷ് | മലയാളം | |||
യുണൈറ്റഡ് പ്രൊവിൻസിലെ ഗവർണ്ണർമാർ (1921-14 August 1947) | ||||
1 | Sir Harcourt (Spencer) Butler | സർ ഹർകോർട്ട് (സ്പെൻസർ)ബട്ലർ | 3 January 1921 | 21 December 1922 |
2 | Sir William S. Marris | സർ വില്യം എസ് മാറിസ് | 21 December 1922 | 13 August 1926 |
1 December 1926 | 14 January 1928 | |||
3 | Sir Alexander Phillips Muddiman | സർ അലക്സാണ്ടർ ഫിലിപ്സ് മുഡ്ഡിമാൻ | 15 January 1928 | 17 June 1928 |
4 | Sir William Malcolm Hailey | സർ വില്യം മാൽക്കം ഹെയ്ലി | 10 August 1928 | 21 December 1928 |
22 April 1929 | 16 October 1930 | |||
19 April 1931 | 6 April 1933 | |||
27 November 1933 | 5 December 1934 | |||
5 | Sir Harry Graham Haig | സർ ഹാരി ഗ്രഹാം ഹെയ്ഗ് | 6 December 1934 | 16 May 1938 |
17 September 1938 | 6 December 1939 | |||
6 | Sir Maurice Garnier Hallett | സർ മോറിസ് ഗാർണിയർ ഹാലെറ്റ് | 7 December 1939 | 6 December 1945 |
7 | Sir Francis Verner Wylie | സർ ഫ്രാൻസിസ് വെർണർ വെയ്ലി | 7 December 1945 | 14 August 1947 |
യുണൈറ്റഡ് പ്രൊവിൻസിലെ ഗവർണ്ണർമാർ
(15 August 1947-25 January 1950) | ||||
8 | Sarojini Naidu | സരോജിനി നായിഡു | 15 August 1947 | 2 March 1949 |
- | Justice B.B. Malik (Acting) | ജസ്റ്റിസ് ബി.ബി. മാലിക്ക് | 3 March 1949 | 1 May 1949 |
9 | Hormasji Peroshaw Modi | ഹോർമസ്ജി പേഷ്വാ മോഡി | 2 May 1949 | 25 January 1950 |
ഉത്തർപ്രദേശ് ഗവർണ്ണർമാർ (26 January 1950-Present) | ||||
9
(contd.) |
Hormasji Peroshaw Mody | ഹോർമസ്ജി പേഷ്വാ മോഡി (തുടരുന്നു) | 26 January 1950 | 1 June 1952 |
10 | Kanhaiyalal Maneklal Munshi | കെ.മനെക് ലാൽ മുൻഷി | 2 June 1952 | 9 June 1957 |
11 | Varahgiri Venkatgiri | വി. വി. ഗിരി | 10 June 1957 | 30 June 1960 |
12 | Burgula Ramakrishna Rao | ബി രാമകൃഷ്ണ റാവു | 1 July 1960 | 15 April 1962 |
13 | Biswanath Das | ബിശ്വന്ത് ദാസ് | 16 April 1962 | 30 April 1967 |
14 | Bezwada Gopala Reddy | ബസാവട ഗോപാല റെഡി | 1 May 1967 | 30 June 1972 |
- | Shashi Kant Varma (Acting) [1] | ശശികാന്ത് വർമ്മ (Acting) [2] | 1 July 1972 | 13 November 1972 |
15 | Akbar Ali Khan | അക്‌ബർ അലി ഖാൻ | 14 November 1972 | 24 October 1974 |
16 | Marri Chenna Reddy | മാരി ചെന്നാ റെഡ്ഡി | 25 October 1974 | 1 October 1977 |
17 | Ganpatrao Devji Tapase | ഗൺപത്രാവു ദേവ്ജി തപ്സി | 2 October 1977 | 27 February 1980 |
18 | Chandeshwar Prasad Narayan Singh | ചന്ദ്രേശ്വർ പ്രസാദ് നാരായൺ സിങ്ങ് | 28 February 1980 | 31 March 1985 |
19 | Mohammed Usman Arif | മൊഹ്മദ് ഉസ്മാൻ ആരിഫ് | 31 March 1985 | 11 February 1990 |
20 | B. Satya Narayan Reddy | ബി. സത്യനാരായൺ റെഡ്ഡി | 12 February 1990 | 25 May 1993 |
21 | Motilal Vora | മോത്തിലാൽ വോറ | 26 May 1993 | 3 May 1996 |
- | Mohammad Shafi Qureshi (Acting) | മൊഹ്മദ് ഷാഫി ഖുറേഷി | 3 May 1996 | 19 July 1996 |
22 | Romesh Bhandari | റൊമേഷ് ഭണ്ഡാരി | 19 July 1996 | 17 March 1998 |
- | Mohammad Shafi Qureshi (Acting) | മൊഹ്മദ് ഷാഫി ഖുറേഷി | 17 March 1998 | 19 April 1998 |
23 | Suraj Bhan | സൂരജ് ഭാൻ | 20 April 1998 | 23 November 2000 |
24 | Vishnu Kant Shastri | വിഷ്ണുകാന്ത് ശാസ്ത്രി | 24 November 2000 | 2 July 2004 |
- | Sudarshan Agrawal (Acting) | സുദർശൻ അഗർവാൾ | 3 July 2004 | 7 July 2004 |
25 | T. V. Rajeswar | ടി. വി. രാജേശ്വർ | 8 July 2004 | 27 July 2009 |
26 | Banwari Lal Joshi | ബാൻവരി ലാൽ ജോഷി | 28 July 2009 | 17 June 2014 |
- | Aziz Qureshi (acting) | അസീസ് ഖുറേഷി (acting) | 17 June 2014 | 21 July 2014 |
27 | Ram Naik | രാം നായിക് | 22 July 2014 | 20 July 2019 |
28 | Anandiben Patel | ആനന്ദി ബെൻ പട്ടേൽ | 20 July 2019 | Incumbent |
ഇതും കാണുക
[തിരുത്തുക]- Uttar Pradesh
- (1732–1857) - അവഥിലെ നവാബുമാർ
- (1834–1836) - ആഗ്രയിലെ ഗവർണ്ണർമാർ
- (1836–1877) - വടക്ക് പടിഞ്ഞാറ് പ്രൊവിൻസിലെ ലിറ്റുനെന്റ് ഗവർണ്ണർമാർ
- (1856–1877) - ഔഥിലെ ചീഫ് കമ്മീഷണർമാർ
- (1877–1902) - വടക്ക് പടിഞ്ഞാറ് പ്രൊവിൻസിലെ ലിറ്റുനെന്റ് ഗവർണ്ണർമാരും ഔഥിലെ ചീഫ് കമ്മീഷണർമാരും
- (1902–1921) -ആഗ്രയും ഔഥും ചേർന്ന പ്രൊവിൻസിലെ ലിറ്റുനെന്റ് ഗവർണ്ണർമാർ
- (1921–1937) - ബ്രിട്ടീഷ് ഇന്ത്യയിലെ പ്രൊവിൻസിലെ ഗവർണ്ണർമാർ
- (1937–1950) - യുണൈറ്റ് പ്രൊവിൻസിലെ ഗവർണ്ണർമാർ
- ഇന്ത്യയിലെ ഗവർണ്ണർമാർ
അവലംബങ്ങൾ
[തിരുത്തുക]- ↑ "Uttar Pradesh Vidhanparishad". Upvidhanparishad.nic.in. Retrieved 23 April 2019.
- ↑ "Uttar Pradesh Vidhanparishad". Upvidhanparishad.nic.in. Retrieved 23 April 2019.