ആനന്ദിബെൻ പട്ടേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anandiben Patel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Anandiben Patel
Chief Minister of Gujarat Anandiben Patel.jpg
15-ാമത്തെ ഗുജറാത്ത് മുഖ്യമന്ത്രി
പദവിയിൽ
പദവിയിൽ വന്നത്
20 July 2019
Chief MinisterYogi Adityanath
മുൻഗാമിനരേന്ദ്ര മോദി
21st Governor of Madhya Pradesh
Assembly Member
for ഘട്‌ലോദിയ
ഔദ്യോഗിക കാലം
2012 – ഇപ്പോൾ
Chief MinisterShivraj Singh Chouhan
kamal Nath
മുൻഗാമിOm Prakash Kohli
പിൻഗാമിLalji Tandon
Governor of Chhattisgarh
(Additional Charge)
Assembly Member
for പത്താൻ
ഔദ്യോഗിക കാലം
2007–2012
Chief MinisterRaman Singh
Bhupesh Baghel
മുൻഗാമിBalram Das Tandon
പിൻഗാമിAnusuiya Uikey
Assembly Member
for പത്താൻ
ഔദ്യോഗിക കാലം
2002–2007
Assembly Member
for മന്ദാൽ, അഹമ്മദാബാദ് ജില്ല
ഔദ്യോഗിക കാലം
1998–2002
പാർലമെന്റ് അംഗം, രാജ്യസഭ
ഔദ്യോഗിക കാലം
1994–199
വ്യക്തിഗത വിവരണം
ജനനം (1941-11-21) നവംബർ 21, 1941  (79 വയസ്സ്)
ദേശീയതഇന്ത്യൻ
രാഷ്ട്രീയ പാർട്ടിഭാരതീയ ജനതാ പാർട്ടി
പങ്കാളി(കൾ)മഫത്‌ലാൽ പട്ടേൽ
മാതാപിതാക്കൾജെതാഭായ് പട്ടേൽ
ജോലിഅധ്യാപനം
ക്യാബിനെറ്ഗുജറാത്ത് ഗവണ്മെന്റ്
PortfolioMinistry of Education, Higher and Technical Education, Women and Child Welfare, Sports, Youth and Cultural Activities (1998-2007)
Ministry of Revenue, Disaster Management, Roads & Buildings Capital Project, Women & Child Welfare (2007-Incumbent)
വെബ്സൈറ്റ്http://www.anandibenpatel.com

ഗുജറാത്തിന്റെ മുൻ മുഖ്യമന്ത്രിയും നിലവിൽ ഉത്തർ പ്രദേശ് സംസ്ഥാന ഗവർണ്ണറും ആണ് ആനന്ദിബെൻ പട്ടേൽ(ജനനം : 21 നവംബർ 1941)[1] 2014 ൽ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ അസാന്നിധ്യത്തിൽ ഗുജറാത്തിലെ ഭരണം കൊണ്ടുപോകാൻ രൂപവത്കരിച്ച ഉപസമിതിയുടെ അധ്യക്ഷ ആനന്ദിബെന്നായിരുന്നു. മോദി മന്ത്രി സഭയിൽ റവന്യു, റോഡ്, നഗരവികസനമന്ത്രിയായിരുന്നു. അധ്യാപികയായിരുന്ന അവർ 1998 മുതൽ നിയമസഭാംഗമാണ്. കേശുഭായ് സർക്കാറിലും മന്ത്രിയായിരുന്നു. മോദി പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടു.[2] ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ്.[3]

ജീവിതരേഖ[തിരുത്തുക]

ദീർഘകാലം അധ്യാപികയായിരുന്നു.[4] മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും നേടിയിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്കാരം (1988)
  • മികച്ച അധ്യാപകർക്കുള്ള സംസ്ഥാന പുരസ്കാരം (1988)

അവലംബങ്ങൾ[തിരുത്തുക]

  1. "Profile". മൂലതാളിൽ നിന്നും 2014-08-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-04-16.
  2. "മോദി ഇന്ന് രാജിവെയ്ക്കും: ആനന്ദിബെൻ പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായേക്കും". www.mathrubhumi.com. ശേഖരിച്ചത് 21 മെയ് 2014. Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആനന്ദിബെൻ പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രി". www.mathrubhumi.com. ശേഖരിച്ചത് 21 മെയ് 2014. Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. "Chief Minister Anandi Patel is a disciplinarian and hard taskmaster" (പത്രലേഖനം). dnaindia.com (ഭാഷ: ഇംഗ്ലീഷ്). ഗാന്ധിനഗർ. 21 മെയ് 2014. മൂലതാളിൽ നിന്നും 2014-05-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 മെയ് 2014. Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ആനന്ദിബെൻ_പട്ടേൽ&oldid=3660215" എന്ന താളിൽനിന്ന് ശേഖരിച്ചത്