ഉള്ളടക്കത്തിലേക്ക് പോവുക

ഗെത്‌സി ഷണ്മുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gethsie Shanmugam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗെത്‌സി ഷണ്മുഖം
ജനനം
തൊഴിൽ(s)സാമൂഹ്യ പ്രവർത്തക, കൗൺസിലർ
അറിയപ്പെടുന്നത്സ്ത്രീകൾക്കും കുട്ടികൾക്കും കൗൺസലിംഗ്

ശ്രീലങ്കയിൽ ആഭ്യന്തരയുദ്ധകാലത്തും 2004ലെ സുനാമി കാലത്തും കെടുതികളനുഭവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും കൗൺസലിംഗിലൂടെ ആശ്വാസം നൽകിയ തമിഴ് വംശജയായ സാമൂഹ്യ പ്രവർത്തകയാണ് ഗെത്‌സി ഷണ്മുഖം. 2017 ൽ മാഗ്സസെ പുരസ്കാരം ലഭിച്ചു.[1]

അവലംബം

[തിരുത്തുക]
  1. http://news.keralakaumudi.com/beta/news.php?NewsId=TkNSUDAxNjkyMjQ=&xP=RExZ&xDT=MjAxNy0wNy0yOSAwMDowNTowMA==&xD=MQ==&cID=NA==
"https://ml.wikipedia.org/w/index.php?title=ഗെത്‌സി_ഷണ്മുഖം&oldid=2589007" എന്ന താളിൽനിന്ന് ശേഖരിച്ചത്