ഗെത്‌സി ഷണ്മുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗെത്‌സി ഷണ്മുഖം
ജനനംശ്രീലങ്ക
ദേശീയതശ്രീലങ്ക
തൊഴിൽസാമൂഹ്യ പ്രവർത്തക, കൗൺസിലർ
പ്രശസ്തിസ്ത്രീകൾക്കും കുട്ടികൾക്കും കൗൺസലിംഗ്

ശ്രീലങ്കയിൽ ആഭ്യന്തരയുദ്ധകാലത്തും 2004ലെ സുനാമി കാലത്തും കെടുതികളനുഭവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും കൗൺസലിംഗിലൂടെ ആശ്വാസം നൽകിയ തമിഴ് വംശജയായ സാമൂഹ്യ പ്രവർത്തകയാണ് ഗെത്‌സി ഷണ്മുഖം. 2017 ൽ മാഗ്സസെ പുരസ്കാരം ലഭിച്ചു.[1]

അവലംബം[തിരുത്തുക]

  1. http://news.keralakaumudi.com/beta/news.php?NewsId=TkNSUDAxNjkyMjQ=&xP=RExZ&xDT=MjAxNy0wNy0yOSAwMDowNTowMA==&xD=MQ==&cID=NA==
"https://ml.wikipedia.org/w/index.php?title=ഗെത്‌സി_ഷണ്മുഖം&oldid=2589007" എന്ന താളിൽനിന്ന് ശേഖരിച്ചത്