Jump to content

ഗരീബ് രഥ് എക്സ്പ്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Garib Rath Express എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Garib Rath Express
Garib Rath Express at Nagpur Junction
പൊതുവിവരങ്ങൾ
നിലവിലെ സ്ഥിതിOperating
സഞ്ചരിക്കുന്ന സ്ഥലങ്ങൾALL WIDE INDIA
മുൻഗാമിJAN SADHARAN EXPRESS
ആദ്യമായി ഓടിയത്ഒക്ടോബർ 5, 2006; 17 വർഷങ്ങൾക്ക് മുമ്പ് (2006-10-05)
അവസാനമായി ഓടിയത്NA
പിൻഗാമി3RD AC ECONOMY
നിലവിൽ നിയന്ത്രിക്കുന്നത്Indian Railways
നേരത്തെ നിയന്ത്രിച്ചിരുന്നവർNA
RidershipINDIAN RAILWAY
Annual ridershipIRCTC
വെബ്‌സൈറ്റ്http://indianrail.gov.in
യാത്രയുടെ വിവരങ്ങൾ
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻNAGPUR
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണംunknown
യാത്ര അവസാനിക്കുന്ന സ്റ്റേഷൻUNKNOWN
സഞ്ചരിക്കുന്ന ദൂരംUNKNOWN
ശരാശരി യാത്രാ ദൈർഘ്യം29 HRS 45 MINUTES
സർവ്വീസ് നടത്തുന്ന രീതിweekly
ട്രെയിൻ നമ്പർSTARTING FROM 12257
Line usedBANGLORE -SALEM & OTHER ROUTES
സൗകര്യങ്ങൾ
ലഭ്യമായ ക്ലാസ്സുകൾ3A
വികലാഗർക്കുള്ള സൗകര്യങ്ങൾDISABLED COACH
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യംYes
ഉറങ്ങാനുള്ള സൗകര്യംYes
ആട്ടോ-റാക്ക് സൗകര്യംYES AVAILABILITY
ഭക്ഷണ സൗകര്യംON BOARD CATERING &E -CATERING
വിനോദ പരിപാടികൾക്കുള്ള സൗകര്യംElectric outlets (Limited)
യാത്രാസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യംUnderseat
മറ്റ് സൗകര്യങ്ങൾRentable Bedrolls
സാങ്കേതികം
റോളിംഗ് സ്റ്റോക്ക്LHB rakes
ട്രാക്ക് ഗ്വേജ്Indian Gauge
1,676 mm (5 ft 6 in)
ഇലക്ട്രിഫിക്കേഷൻ6906 KM (908 MEGAWATTS )
വേഗത135 KMPH
Track owner(s)Indian Railways
ടൈംടേബിൾ നമ്പർ77/78 AND
യാത്രാ ഭൂപടം
SERVICE ROUTE

രാജധാനി, ശതാബ്ദി എന്നീ മുന്തിയ തീവണ്ടികളിലെ യാത്രാനിരക്കുകൾ താങ്ങാൻ കഴിയാത്ത സാധാരണക്കാർക്കായി മുന്നോട്ട് വച്ച പൂർണ്ണമായും ശീതികരിക്കപ്പെട്ട എക്സ്പ്രസ്സ് തീവണ്ടികളാണ് ഗരീബ് രഥ്. 2005ൽ അന്നത്തെ റയിൽവേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവാണ് ഗരീബ് രഥം ആവിഷ്കരിച്ചത്. പാവങ്ങളുടെ രഥം എന്ന അർത്ഥമുള്ള പേരോട് കൂടിയ ഈ തീവണ്ടിക്ക് മറ്റ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് തീവണ്ടികളുടെ അതേ സൗകര്യങ്ങളും വേഗതയുമാണ് ഉള്ളത്. നിലവിൽ 50ൽ അധികം പാതകളിൽ ഗരീബ് രഥ് ഓടുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=ഗരീബ്_രഥ്_എക്സ്പ്രസ്സ്&oldid=4098037" എന്ന താളിൽനിന്ന് ശേഖരിച്ചത്