ഫുജൈറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Fujairah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഒരുപാട് ചരിത്ര സ്മാരകങ്ങൾ ഫുജൈറയിൽ ഉണ്ട് പുരാണ വസ്തുക്കളാൽ നിറ സാന്നിധ്യമുള്ള സ്ഥലം

അൽ ഫജർ എന്നതിൽ നിന്നും ഫുജൈറ ഉലാഭവിച്ചതാണെന്ന് കേട്ടു കേൾവിയുണ്ട്

Al Fujairah

الفجيرة
Emirate of Fujairah
പതാക Al Fujairah
Flag
Location of Al Fujairah
Country United Arab Emirates
EmirateFujairah
Government
 • EmirHis Highness Sheikh Hamad bin Mohammed Al Sharqi
 • Crown PrinceHis Highness Sheikh Mohammed bin Hamad bin Mohammed Al Sharqi
ജനസംഖ്യ
 (2006)
 • ജനസാന്ദ്രത1,150/കി.മീ.2(3,000/ച മൈ)
 • മെട്രോപ്രദേശം
130
സമയമേഖലUTC+4 (UAE standard time)
വെബ്സൈറ്റ്Fujairah

യു.എ.ഇ.യിലെ ഒരു എമിറേറ്റ് ആണ്‌ ഫുജൈറ. ഇത് ഒമാൻ ഗൾഫ് തീരത്തിനോട് ഏറ്റവും സമാന്തരമായി ചേർന്നുകിടക്കുന്നു.

ഭൂപ്രകൃതി[തിരുത്തുക]

ഏതാണ്ട് പൂർണ്ണമായും മലകളാലും ചെറുതാഴ്വാര മടക്കുകളാലും സമുദ്രതീരങ്ങളാലും കിടക്കുന്നു. ഏതാണ്ട് 1150 ഓളം ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശം അറേബ്യൻ ഗൾഫിലെത്തന്നെ ഏറ്റവും മനോഹരമായ പ്രദേശമാണ്. ഫുജൈറയിലെ മറ്റൊരു പ്രത്യേകത, അവിടുത്തെ കൃഷിത്തോട്ടങ്ങളാണ്, തേനീച്ച വളർത്തൽ മുതൽ മാവ്, നാരങ്ങ, വാഴ എന്ന് വേണ്ട കേരളത്തിലും തമിഴ്‌നാട്ടിലും കൃഷിചെയ്യുന്ന ഒരു വിധം ഉല്പ്പന്നങ്ങളെല്ലാം ചെറിയതോതിലെങ്കിലും ഇവിടെയും കൃഷി ചെയ്യുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫുജൈറ&oldid=3313935" എന്ന താളിൽനിന്ന് ശേഖരിച്ചത്