ഫയർ (ചലച്ചിത്രം)
ദൃശ്യരൂപം
(Fire (1996 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Fire | |
|---|---|
![]() Movie poster | |
| സംവിധാനം | Deepa Mehta |
| കഥ | Deepa Mehta |
| നിർമ്മാണം | Bobby Bedi Deepa Mehta |
| അഭിനേതാക്കൾ | Nandita Das Shabana Azmi |
| ഛായാഗ്രഹണം | Giles Nuttgens |
| ചിത്രസംയോജനം | Barry Farrell |
| സംഗീതം | A R Rahman |
| വിതരണം | Zeitgeist Films |
റിലീസ് തീയതിs | September 6, 1996 (Toronto Film Festival) |
ദൈർഘ്യം | 108 min. UK 104 min. US |
| Countries | India Canada |
| ഭാഷകൾ | Hindi English |
ദീപ മേഹ്ത സംവിധാനം ചെയ്ത് ശബാന ആസ്മി, നന്ദിത ദാസ് എന്നിവർ പ്രധാന വേഷത്തിലഭിനയിച്ച് 1996-ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് ഫയർ . മേഹ്തയുടെ എലമെന്റ്സ് എന്ന മൂന്നു ചിത്രശ്രേണിയിലെ ആദ്യ ചിത്രമായിരുന്നു ഇത്. എർത്ത് ,വാട്ടർ എന്നിവയായിരുന്നു മറ്റു ചിത്രങ്ങൾ.
സ്വവർഗ്ഗാനുരാഗം പ്രമേയമാക്കിയ ഈ ചലച്ചിത്രം പുറത്തിറങ്ങിയപ്പോൾ സെൻസർ ബോർഡ് A സർട്ടിഫിക്കറ്റാണ് നൽകിയത്. ഈ ചിത്രത്തിന്റെ പ്രമേയം കാരണം തീവ്രഹിന്ദുത്വവാദികളിൽ നിന്ന് ഏറെ പ്രതിഷേധങ്ങൾ നേരിടേണ്ടി വന്നു. സ്വവർഗാനുരാഗം പ്രമേയം ആക്കിയ ബോളിവുഡിലെ ആദ്യ ചിത്രങ്ങളിലൊന്നാണിത്.
