അലങ്കാരപ്പുല്ല്
ദൃശ്യരൂപം
(Festuca amethystina എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Festuca amethystina | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | F. amethystina |
| Binomial name | |
| Festuca amethystina L. | |
ഉഷ്ണമേഖലാപ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു പുല്ലിനമാണ് അലങ്കാരപ്പുല്ല് . സൂചിപോലെയുള്ള നീളമേറിയ ഇലകൾ ഉള്ള ഈ പുല്ലിന്റെ ഇലകൾ വളരുന്തോറും വ്യത്യസ്തനിറങ്ങളിൽ കാണപ്പെടുന്നതിനാൽ ഇവയെ ഉദ്യാനങ്ങളിൽ അലങ്കാരസസ്യമായും വളർത്തുന്നു.