അലങ്കാരപ്പുല്ല്
ദൃശ്യരൂപം
Festuca amethystina | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | F. amethystina
|
Binomial name | |
Festuca amethystina L.
|
ഉഷ്ണമേഖലാപ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു പുല്ലിനമാണ് അലങ്കാരപ്പുല്ല് . സൂചിപോലെയുള്ള നീളമേറിയ ഇലകൾ ഉള്ള ഈ പുല്ലിന്റെ ഇലകൾ വളരുന്തോറും വ്യത്യസ്തനിറങ്ങളിൽ കാണപ്പെടുന്നതിനാൽ ഇവയെ ഉദ്യാനങ്ങളിൽ അലങ്കാരസസ്യമായും വളർത്തുന്നു.