ഫാത്തിമ (നഗരം)

Coordinates: 39°38′N 08°40′W / 39.633°N 8.667°W / 39.633; -8.667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Fatima എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫാത്തിമ
Fátima, Portugal
Fátima, Portugal
പതാക ഫാത്തിമ
Flag
ഔദ്യോഗിക ചിഹ്നം ഫാത്തിമ
Coat of arms
CountryPortugal
DistrictSantarém
MunicipalityOurém Municipality
Parishes1
വിസ്തീർണ്ണം
 • ആകെ71.29 ച.കി.മീ.(27.53 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ13,212[1]
 • ജനസാന്ദ്രത144/ച.കി.മീ.(370/ച മൈ)
സമയമേഖലUTC0 (GMT)
Postal code
2495
വെബ്സൈറ്റ്http://www.freguesiadefatima.pt

പോർച്ചുഗലിലെ സാൻടാരെം ജില്ലയിലെ ഒരു നഗരമാണ് ഫാത്തിമ. അറബിക് ഭാഷയിൽ( فاطمة )നിന്നാണ് ഈ സ്ഥലത്തിന് ഫാത്തിമ എന്ന പേരുണ്ടായത്. 1917 മുതൽ ഇതൊരു ക്രൈസ്തവ മരിയൻ തീർത്ഥാടന കേന്ദ്രമാണ്. ഇവിടെയാണ് ഫാത്തിമമാതാവിന്റെ ദേവാലയം സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. INE (23 November 2022). "Population and Housing Census - 2021 Census". Censos 2021. National Institute of Statistics.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

39°38′N 08°40′W / 39.633°N 8.667°W / 39.633; -8.667

"https://ml.wikipedia.org/w/index.php?title=ഫാത്തിമ_(നഗരം)&oldid=3843318" എന്ന താളിൽനിന്ന് ശേഖരിച്ചത്