ഫാത്തിമ (നഗരം)
ദൃശ്യരൂപം
ഫാത്തിമ | |||
---|---|---|---|
Country | Portugal | ||
District | Santarém | ||
Municipality | Ourém Municipality | ||
Parishes | 1 | ||
വിസ്തീർണ്ണം | |||
• ആകെ | 71.29 ച.കി.മീ. (27.53 ച മൈ) | ||
ജനസംഖ്യ (2011) | |||
• ആകെ | 13,212[1] | ||
• ജനസാന്ദ്രത | 144/ച.കി.മീ. (370/ച മൈ) | ||
സമയമേഖല | UTC0 (GMT) | ||
Postal code | 2495 | ||
വെബ്സൈറ്റ് | http://www.freguesiadefatima.pt |
പോർച്ചുഗലിലെ സാൻടാരെം ജില്ലയിലെ ഒരു നഗരമാണ് ഫാത്തിമ. അറബിക് ഭാഷയിൽ( فاطمة )നിന്നാണ് ഈ സ്ഥലത്തിന് ഫാത്തിമ എന്ന പേരുണ്ടായത്. 1917 മുതൽ ഇതൊരു ക്രൈസ്തവ മരിയൻ തീർത്ഥാടന കേന്ദ്രമാണ്. ഇവിടെയാണ് ഫാത്തിമമാതാവിന്റെ ദേവാലയം സ്ഥിതിചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ INE (23 November 2022). "Population and Housing Census - 2021 Census". Censos 2021. National Institute of Statistics.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Fátima.