യെവ്ഗെനി ഒനേഗിൻ
ദൃശ്യരൂപം
(Eugene Onegin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
First edition of the novel | |
| കർത്താവ് | Alexander Pushkin |
|---|---|
| യഥാർത്ഥ പേര് | Евгений Онегин |
| പരിഭാഷ | Vladimir Nabokov, Charles Johnston, James E. Falen, and Walter W. Arndt. |
| രാജ്യം | Russia |
| ഭാഷ | Russian |
| സാഹിത്യവിഭാഗം | Novel, verse |
പ്രസിദ്ധീകരിച്ച തിയതി | 1825–1832 (in serial), 1833 (single volume) |
| മാധ്യമം | Print (hardback & paperback) |
പുഷ്കിൻ രചിച്ച ഒരു നോവലാണ് യെവ്ഗെനി ഒനേഗിൻ (Eugene OneginRussian: Евге́ний Оне́гин, BGN/PCGN: Yevgeniy Onegin).
കാവ്യരൂപത്തിലുള്ള നോവലായ ഈ കൃതി പരമ്പരയായി 1823 മുതൽ 1831 വരെ പ്രസിദ്ധീകരിക്കപ്പെട്ടു.1833-ലാണ് പൂർണ്ണരൂപത്തിലുള്ള ആദ്യ പ്രസിധീകരണം.
പ്രധാന കഥാപാത്രങ്ങൾ
[തിരുത്തുക]
- യെവ്ഗെനി ഒനേഗിൻ
- വ്ലാഡിമീർ ലെൻസ്കി
- തത്യാന ലറിന
- ഓൽഗ ലറിന
|
നോവലുകളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |