എൻഡോക്ലിറ്റ മലബാറിക്കസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Endoclita malabaricus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എൻഡോക്ലിറ്റ മലബാറിക്കസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
E. malabaricus
Binomial name
Endoclita malabaricus
(Moore, 1879)
Synonyms
  • Phassus malabaricus Moore, 1879

ഹെപിയാലിഡേ കുടുംബത്തിൽപ്പെട്ട ഒരു നിശാശലഭമാണ് എൻഡോക്ലിറ്റ മലബാറിക്കസ്. (ശാസ്ത്രീയനാമം: Endoclita malabaricus). ഇന്ത്യയിലാണ് ഇവ കാണപ്പെടുന്നത്.[1]

ഇവയുടെ ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങൾ ആയി അറിയപ്പെടുന്ന സസ്യജനുസുകൾ ഇവയാണ്: അക്കേഷ്യ, ഐലാന്തസ്, അൽബീസിയ, ബ്രിഡേലിയ, കജാനസ്, കാലികാർപ്പ, കമേലിയ, കാഷ്യ, കസുവാറിന, ക്ലീറോഡെൻഡ്രോൺ, കോഫിയ, കോർഡിയ, യൂക്കാലിപ്റ്റസ്, യൂജീനിയ, ഫിലിഷ്യം, ഗ്ലിറിസിഡിയ, മെലീന, ഗ്രീവിയ, ഗൈറോകാർപസ്, ഹെറിസാൻഷ്യ, ലഗർസ്റ്റോമിയ, ലന്റാന, മകറാങ്ക, മലോട്ടാസ്, ഓസ്‌സിമം, റോസ്, സന്റാലം, സാപിൻഡസ്, സൊളാനം, സ്ട്രോബിലാന്തസ്, ടെക്ടോണ, ട്രെമ, സിസിഫസ്.

അവലംബം[തിരുത്തുക]

  1. Nielsen, Ebbe S.; Robinson, Gaden S.; Wagner, David L. (2000). "Ghost-moths of the world: a global inventory and bibliography of the Exoporia (Mnesarchaeoidea and Hepialoidea) (Lepidoptera )" (PDF). Journal of Natural History. 34 (6): 823–878. doi:10.1080/002229300299282.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]