എലിസബത്ത് സ്കൈലർ ഹാമിൽട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Elizabeth Schuyler Hamilton എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

എലിസബത്ത് സ്കൈലർ ഹാമിൽട്ടൺ
Mrs. Elizabeth Schuyler Hamilton.jpg
എലിസബത്ത് സ്കൈലർ ഹാമിൽട്ടൺ, റാല്ഫ് ഏൾ ചിത്രീകരണം, 1787
ജനനം
എലിസബത്ത് സ്കൈലർ

(1757-08-09)ഓഗസ്റ്റ് 9, 1757
മരണംനവംബർ 9, 1854(1854-11-09) (പ്രായം 97)
വാഷിങ്ടൺ ഡി.സി., യു.എസ്.
മറ്റ് പേരുകൾഎലീസ, ബെറ്റ്സി
ജീവിത പങ്കാളി(കൾ)Alexander Hamilton
മക്കൾPhilip, Angelica, Alexander, Jr., James, John, William, Eliza, and Philip
മാതാപിതാക്കൾ(s)Philip Schuyler
Catherine Van Rensselaer Schuyler
ബന്ധുക്കൾ
കുടുംബംSchuyler

ന്യൂയോർക്ക് നഗരത്തിലെ ആദ്യ സ്വകാര്യ അനാഥാലയം നിർമ്മിച്ചവരിലൊരാളായിരുന്നു എലിസബത്ത് ഹാമിൽട്ടൺ (സ്കൈലർ /ˈskaɪlər/; ജീവിതകാലം : ആഗസ്റ്റ് 9, 1757 – നവംബർ 9, 1854). ഐക്യനാടുകളുടെ സ്ഥാപക പിതാക്കളിലൊരാളായ അലക്സാണ്ടർ ഹാമിൽട്ടൻറെ പത്നിയായിരുന്നു അവർ. അവർ “എലിസ”, “ബെറ്റ്സി” എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു.

കുടുംബവും കുട്ടിക്കാലവും[തിരുത്തുക]

ന്യൂയോർക്കിലെ ആൽബനിയിൽ അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ജനറലായ ഫിലിപ്പ് സ്കൈയ്‍ലറുടെയും കാതറീൻ വാൻ റെൻസ്സെലയെറുടെയും രണ്ടാമത്തെ മകളായി എലിസബത്ത് ജനിച്ചു. വാൻ റെൻസ്സെലയെർ കുടുംബം ന്യൂയോർക്ക് സംസ്ഥാനത്തെ ധനാഢ്യരും രാഷ്ട്രീയ സ്വാധീനവുമുള്ള കുടുംബമായിരുന്നു. ആകെ 14 സഹോദരീ സഹോദൻമാരാണുണ്ടായിരുന്നതിൽ ആഞ്ചലിക്ക സ്കൈയ്‍ലർ ചർച്ച്, മാർഗ്ഗരിറ്റ “പെഗ്ഗി” സ്കൈയ്‍ലർ വാൻ റെനെസ്സെലയെർ എന്നിവരുൾപ്പെടെ ഏഴു സഹോദരങ്ങൾ പ്രായപൂർത്തിയാകുന്നതുവരെ ജീവിച്ചിരുന്നു.

അവലംബം[തിരുത്തുക]