ദിനേശ് മോംഗിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dinesh Mongia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ദിനേശ് മോംഗിയ
വ്യക്തിഗത വിവരങ്ങൾ
ഉയരം6'2"
ബാറ്റിംഗ് രീതിഇടംകയ്യൻ
ബൗളിംഗ് രീതിഇടങ്കയ്യൻ സ്ലോ സ്പിന്നർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം28 മാർച്ച് 2001 v ഓസ്ട്രേലിയ
അവസാന ഏകദിനം12 മേയ് 2007 v ബംഗ്ലാദേശ്
ആദ്യ ടി201 ഡിസംബർ 2006 v ദക്ഷിണാഫ്രിക്ക
കരിയർ സ്ഥിതിവിവരങ്ങൾ
Competition ഏകദിനം ഫസ്റ്റ്-ക്ലാസ് ലിസ്റ്റ് എ ട്വന്റി-20
Matches 57 121 198 32
Runs scored 1230 8028 5535 633
Batting average 27.95 48.95 35.25 21.10
100s/50s 1/4 27/28 10/26 0/1
Top score 159* 308* 159* 50
Balls bowled 571 4037 3834 523
Wickets 14 46 116 28
Bowling average 40.78 36.67 25.65 19.10
5 wickets in innings 0 0 1 0
10 wickets in match n/a 0 n/a n/a
Best bowling 3/31 4/34 5/44 3/19
Catches/stumpings 21/– 121/– 85/– 23/–
ഉറവിടം: Cricinfo, 27 October 2008

ദിനേശ് മോംഗിയ About this soundഉച്ചാരണം (ജനനം 17 ഏപ്രിൽ 1977) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്.ഏകദിന ക്രിക്കറ്റിലും, ഒരു ട്വന്റി20 മത്സരത്തിലും മോംഗിയ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഏകദേശം 50 റൺസ് ശരാശരിയിൽ 6800ൽ പരം റൺസ് മോംഗിയ നേടിയിട്ടുണ്ട്.

External links[തിരുത്തുക]

  • ദിനേശ് മോംഗിയ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=ദിനേശ്_മോംഗിയ&oldid=2673150" എന്ന താളിൽനിന്ന് ശേഖരിച്ചത്