ദിമിറ്റാർ ബെർബറ്റോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dimitar Berbatov എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദിമിറ്റാർ ബെർബറ്റോവ്
Димитър Бербатов
Berbatov in 2011
Personal information
Full name Dimitar Ivanov Berbatov[1]
Date of birth (1981-01-30) 30 ജനുവരി 1981  (43 വയസ്സ്)
Place of birth Blagoevgrad, Bulgaria[2]
Height 1.89 m (6 ft 2+12 in)[3]
Position(s) Striker
Youth career
Pirin Blagoevgrad
CSKA Sofia
Senior career*
Years Team Apps (Gls)
1998–2001 CSKA Sofia 49 (26)
2001 Bayer Leverkusen II 7 (6)
2001–2006 Bayer Leverkusen 154 (69)
2006–2008 Tottenham Hotspur 70 (27)
2008–2012 Manchester United 108 (48)
2012–2014 Fulham 51 (19)
2014–2015 AS Monaco 38 (13)
2015–2016 PAOK 17 (4)
National team
1999 Bulgaria U18 2 (2)
1999–2000 Bulgaria U21 3 (3)
1999–2010 Bulgaria 78 (48)
*Club domestic league appearances and goals, correct as of 1 June 2016

ദിമിറ്റാർ ഇവാനോവ് ബെർബറ്റോവ്(ജനനം:ജനുവരി 30,1981) ഒരു ബൾഗേറിയൻ ഫുട്ബോൾ കളിക്കാരനാണ്. 2006 മുതൽ 2010 വരെ ബൾഗേറിയ ദേശീയ ടീമിന്റെ നായകനായിരുന്ന അദ്ദേഹം, ബൾഗേറിയക്കുവേണ്ടി ഏറ്റവുമധികം ഗോളടിക്കുന്ന താരവുമാണ്. ഏറ്റവും മികച്ച ബൾഗേറിയൻ ഫുട്ബോൾ കളിക്കാരനുള്ള പുരസ്കാരം ഏറ്റവുമധികം കൊല്ലം (7) നേടിയത് ബെർബറ്റോവാണ്.

അവലംബം[തിരുത്തുക]

  1. "D. Berbatov". Soccerway. Retrieved 18 June 2015.
  2. "Dimitar Berbatov: factfile – Manchester United". Manchester Evening News. MEN Media. 2 September 2008. Retrieved 4 September 2008.
  3. "Dimitar Berbatov". ManUtd.com. Manchester United. Retrieved 2 April 2011.
"https://ml.wikipedia.org/w/index.php?title=ദിമിറ്റാർ_ബെർബറ്റോവ്&oldid=3453129" എന്ന താളിൽനിന്ന് ശേഖരിച്ചത്