ദിമിറ്റാർ ബെർബറ്റോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദിമിറ്റാർ ബെർബറ്റോവ്
Димитър Бербатов
Mitko Berbatov cropped.jpg
Berbatov in 2011
വ്യക്തി വിവരം
മുഴുവൻ പേര് Dimitar Ivanov Berbatov[1]
ജനന തിയതി (1981-01-30) 30 ജനുവരി 1981  (41 വയസ്സ്)
ജനനസ്ഥലം Blagoevgrad, Bulgaria[2]
ഉയരം 1.89 മീ (6 അടി 2 12 ഇഞ്ച്)[3]
റോൾ Striker
യൂത്ത് കരിയർ
Pirin Blagoevgrad
CSKA Sofia
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
1998–2001 CSKA Sofia 49 (26)
2001 Bayer Leverkusen II 7 (6)
2001–2006 Bayer Leverkusen 154 (69)
2006–2008 Tottenham Hotspur 70 (27)
2008–2012 Manchester United 108 (48)
2012–2014 Fulham 51 (19)
2014–2015 AS Monaco 38 (13)
2015–2016 PAOK 17 (4)
ദേശീയ ടീം
1999 Bulgaria U18 2 (2)
1999–2000 Bulgaria U21 3 (3)
1999–2010 Bulgaria 78 (48)
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 1 June 2016 പ്രകാരം ശരിയാണ്.
പ്രകാരം ശരിയാണ്.

ദിമിറ്റാർ ഇവാനോവ് ബെർബറ്റോവ്(ജനനം:ജനുവരി 30,1981) ഒരു ബൾഗേറിയൻ ഫുട്ബോൾ കളിക്കാരനാണ്. 2006 മുതൽ 2010 വരെ ബൾഗേറിയ ദേശീയ ടീമിന്റെ നായകനായിരുന്ന അദ്ദേഹം, ബൾഗേറിയക്കുവേണ്ടി ഏറ്റവുമധികം ഗോളടിക്കുന്ന താരവുമാണ്. ഏറ്റവും മികച്ച ബൾഗേറിയൻ ഫുട്ബോൾ കളിക്കാരനുള്ള പുരസ്കാരം ഏറ്റവുമധികം കൊല്ലം (7) നേടിയത് ബെർബറ്റോവാണ്.

അവലംബം[തിരുത്തുക]

  1. "D. Berbatov". Soccerway. ശേഖരിച്ചത് 18 June 2015.
  2. "Dimitar Berbatov: factfile – Manchester United". Manchester Evening News. MEN Media. 2 September 2008. ശേഖരിച്ചത് 4 September 2008.
  3. "Dimitar Berbatov". ManUtd.com. Manchester United. ശേഖരിച്ചത് 2 April 2011.
"https://ml.wikipedia.org/w/index.php?title=ദിമിറ്റാർ_ബെർബറ്റോവ്&oldid=3453129" എന്ന താളിൽനിന്ന് ശേഖരിച്ചത്