Jump to content

ഡയറി ഓഫ് എ വിംപി കിഡ്: ദ ലാസ്റ്റ് സ്ട്രോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Diary of a Wimpy Kid: The Last Straw എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Diary of a Wimpy Kid: The Last Straw
പ്രമാണം:Diary of a Wimpy Kid The Last Straw.png
US cover
കർത്താവ്Jeff Kinney
ചിത്രരചയിതാവ്Jeff Kinney
രാജ്യംUnited States
ഭാഷEnglish
പരമ്പരDiary of a Wimpy Kid
സാഹിത്യവിഭാഗംComedy
പ്രസാധകർAmulet Books
പ്രസിദ്ധീകരിച്ച തിയതി
January 13, 2009
ഏടുകൾ217
ISBN978-0-8109-7068-7
മുമ്പത്തെ പുസ്തകംRodrick Rules
ശേഷമുള്ള പുസ്തകംDog Days

അമേരിക്കൻ എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ ജെഫ് കിന്നെ എഴുതിയ നർമ്മപ്രധാനമുള്ള ഒരു നോവലാണ് ഡയറി ഓഫ് എ വിംപി കിഡ്: ദ ലാസ്റ്റ് സ്ട്രോ (Diary of a Wimpy Kid: The Last Straw). ഡയറി ഓഫ് എ വിംപി കിഡ് എന്ന പുസ്തകപരമ്പരയിലെ മൂന്നാമത്തെ പുസ്തകമാണ് ഈ നോവൽ. ഈ നോവൽ ഡയറി ഓഫ് എ വിംപി കിഡ്, റൊഡ്രിക്ക് റൂൾസ് എന്നീ നോവലുകളുടെ ന്റെ തുടർച്ചയാണ്. പ്രധാന കഥാപാത്രമായ ഗ്രെഗ് ഹെഫ്ലി എന്ന ബാലന്റെ ദൈനംദിനകാര്യങ്ങൾ വിവരിക്കുന്നതാണ് ഈ നോവൽ.[1] ഗ്രെഗ് ഹെഫ്ലി എന്ന കഥാപാത്രം വിവരിക്കുന്ന ആഖ്യാനസ്വഭാവമുള്ള നോവലാണിത്. 2009 ജനുവരി 13നാണ് അമേരിക്കയിൽ ഈ നോവൽ പുറത്തിറക്കിയത്. ഗ്രെഗ് തന്റെ കുടുംബത്തിന്റെ പുതുവർഷ പ്രതിജ്ഞയെക്കുറിച്ച് വിവരിച്ചാണ് നോവൽ ആരംഭിക്കുന്നത്.


അവലംബം

[തിരുത്തുക]
  1. Kinney, Jeff (2009). Diary of a Wimpy Kid: The Last Straw. Diary of a Wimpy Kid. Amulet Books (published January 2009).