ഡെരാർടു ടുളു
(Derartu Tulu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Medal record | ||
---|---|---|
Women's athletics | ||
Representing ![]() | ||
Olympic Games | ||
![]() |
1992 Barcelona | 10,000 m |
![]() |
2000 Sydney | 10,000 m |
![]() |
2004 Athens | 10,000 m |
World Championships | ||
![]() |
2001 Edmonton | 10,000 m |
![]() |
1995 Gothenburg | 10,000 m |
എത്യോപ്പിയക്കാരിയായ ദീർഘദൂര- മാരത്തൺ ഓട്ടക്കാരിയാണ് ഡെരാർടൂ ടുളു ഇംഗ്ലീഷ്: Derartu Tulu (Amharic: ደራርቱ ቱሉ; ജനനം മാർച്ച് 21, 1972 ബെകോജി, എത്യോപ്യ)
ജീവിതരേഖ[തിരുത്തുക]
എത്യോപ്പിയയിലെ ആർസി പ്രവിശ്യയിലെ മലമ്പ്രദേശമായ ബെകോജി എന്ന സ്ഥലത്ത് 1972 ൽ മാർച്ച് 21 നു ജനിച്ചു.