ഉള്ളടക്കത്തിലേക്ക് പോവുക

ദാരംഗ്-ഉദൽഗുരി ലോകസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Darrang–Udalguri Lok Sabha constituency എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദാരംഗ്-ഉദൽഗുരി
ആസാമിന്റെ മാപ്പിൽ ദാരംഗ്-ഉദൽഗുരി
മണ്ഡല വിവരണം
രാജ്യംഇന്ത്യ
സംസ്ഥാനംആസാം
നിയമസഭാ മണ്ഡലങ്ങൾ11
നിലവിൽ വന്നത്2023
സംവരണംNone

വടക്കുകിഴക്കൻ ഇന്ത്യയിലെ അസം സംസ്ഥാനത്തെ 14 ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നാണ് ദാരംഗ്-ഉദൽഗുരി ലോകസഭാമണ്ഡലം.[1][2][3][4] 2023-ലെ മണ്ഡലപുനർനിർണ്ണയത്തിലാണ് പഴയ മംഗൾദോയി മണ്ഡലത്തിലെ ഭാഗങ്ങൾ ചേർത്ത് ഈ മണ്ഡലം രൂപീകരിച്ചത്.[5]

2023 ഓഗസ്റ്റ് 11-ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അസമിലെ പാർലമെന്റ്, നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയം സംബന്ധിച്ച അന്തിമ ഉത്തരവ് പ്രസിദ്ധീകരിച്ചു.

നിയമസഭാമണ്ഡലങ്ങൾ

[തിരുത്തുക]

ദാരംഗ്-ഉദൽഗുരി ലോകസഭാമണ്ഡലത്തിൽ താഴെപ്പറയുന്ന നിയമസഭാമണ്ഡലങ്ങൾ ഉൾപ്പെടുന്നു:

# മണ്ഡലം ജില്ല പാർട്ടി എം. എൽ. എ.
31 റംഗിയ കാംരൂപ് ബിജെപി
32 കമൽപൂർ ബിജെപി
43 തമുൽപൂർ (എസ്. ടി.) ബക്സ യു. പി. പി. എൽ.
44 ഗോരേശ്വർ
45 ഭേർഗാവ് ഉദൽഗുരി
46 ഉദൽഗുരി (എസ്. ടി.)
47 മജ്ബത് ബിജെപി
48 തംഗ്ല
49 സിപജാർ ദാരംഗ് ബിജെപി
50 മംഗൽദായി ബിജെപി
51 ദാൽഗാവ് എജിപി

തിരഞ്ഞെടുപ്പ് ഫലം

[തിരുത്തുക]
2024 Indian general election: Darrang–Udalguri
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
ഭാരതീയ ജനതാ പാർട്ടി ദിപക് സൈകിയ
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മധാബ് രാജ്ബങ്ഷി
ബോഡോലാന്റ് പീപ്പിൾസ് പാർട്ടി ദുർഗ ദാസ് ബൊറോ
ഗണസുരക്ഷ പാർട്ടി സ്വർണ ദേവി
റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്വാലെ) അബുൾ കാസം
സോഷ്യലിസ്റ്റ് യൂനിറ്റി സെന്റർ ഓഫ് ഇന്ത്യ ജിതേന്ദ്ര ചലിഹ
രാഷ്ട്രീയ ഉലമ സെന്റർ അബ്ദുൾ ഹമീദ്
{{{party}}} {{{candidate}}} {{{votes}}} {{{percentage}}} {{{change}}}
{{{party}}} {{{candidate}}} {{{votes}}} {{{percentage}}} {{{change}}}
{{{party}}} {{{candidate}}} {{{votes}}} {{{percentage}}} {{{change}}}
{{{party}}} {{{candidate}}} {{{votes}}} {{{percentage}}} {{{change}}}
NOTA None of the above
Majority
Turnout
gain from Swing {{{swing}}}

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ↑ "Delimitation of Parliamentary and Assembly Constituencies in State of Assam – Final Notification – regarding". eci.gov.in. Retrieved 15 August 2023.
  2. ↑ Scroll Staff (12 August 2023). "Assam delimitation: EC increases seats reserved for SCs, STs in final report". Scroll.in.
  3. ↑ "ECI publishes final delimitation order for Assembly & Parliamentary Constituencies of State of Assam, after extensive consultations with stakeholders". pib.gov.in.
  4. ↑ "Assam delimitation: ECI publishes final draft, 19 assembly constituencies, 1 parliamentary constituency renamed". India Today NE. 11 August 2023.
  5. ↑ "Final Delimitation Order Published By ECI". www.guwahatiplus.com.

26°37′N 92°06′E / 26.61°N 92.10°E / 26.61; 92.10