ജോർഹട്ട് ലോക്സഭാ മണ്ഡലം
ദൃശ്യരൂപം
(Jorhat Lok Sabha constituency എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Jorhat | |
|---|---|
| ലോക്സഭാ മണ്ഡലം | |
Jorhat within the state of Assam | |
| മണ്ഡല വിവരണം | |
| രാജ്യം | ഇന്ത്യ |
| പ്രദേശം | Northeast India |
| സംസ്ഥാനം | Assam |
| നിയമസഭാ മണ്ഡലങ്ങൾ | Jorhat Titabar Mariani Teok Majuli(ST) Nazira Mahmara Sonari Demow Sibsagar |
| നിലവിൽ വന്നത് | 1952–present |
| സംവരണം | None |
| ലോക്സഭാംഗം | |
| 18th Lok Sabha | |
| പ്രതിനിധി | |
| കക്ഷി | Bharatiya Janata Party |
| തിരഞ്ഞെടുപ്പ് വർഷം | 2019 |
വടക്കുകിഴക്കൻ ഇന്ത്യയിലെ അസം സംസ്ഥാനത്തെ 14 ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നാണ് ജോർഹട്ട് ലോക്സഭാ മണ്ഡലം.
നിയമസഭാ മണ്ഡലങ്ങൾ
[തിരുത്തുക]ജോർഹട്ട് ലോക്സഭാ മണ്ഡലത്തിൽ താഴെപ്പറയുന്ന നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നു: [1]
നിലവിലെ നിയമസഭാ മണ്ഡലങ്ങൾ
[തിരുത്തുക]| മണ്ഡലം നമ്പർ | പേര് | സംവരണം (എസ്. സി/എസ്. ടി/ഒന്നുമില്ല) | ജില്ല | പാർട്ടി | എം. എൽ. എ. |
|---|---|---|---|---|---|
| 93 | സോനാരി | ഒന്നുമില്ല | ചരൈഡിയോ | ||
| 94 | മഹ്മാര | ||||
| 95 | ഡീമോ | സിബ്സാഗർ | |||
| 95 | സിബ്സാഗർ | ||||
| 97 | നസീറ | ||||
| 98 | മജുലി | എസ്. ടി. | മജുലി | ||
| 99 | ടിയോക് | ഒന്നുമില്ല | ജോർഹട്ട് | ||
| 100 | ജോർഹട്ട് | ||||
| 101 | മറിയാനി | ||||
| 102 | ടിറ്റാബർ | ||||
മുമ്പത്തെ നിയമസഭാ മണ്ഡലങ്ങൾ
[തിരുത്തുക]| മണ്ഡലം നമ്പർ | പേര് | സംവരണം (എസ്. സി/എസ്. ടി/ഒന്നുമില്ല) | ജില്ല | പാർട്ടി | എം. എൽ. എ. |
|---|---|---|---|---|---|
| 98 | ജോർഹട്ട് | ഒന്നുമില്ല | ജോർഹട്ട് | ബിജെപി | ഹിതേന്ദ്ര നാഥ് ഗോസ്വാമി |
| 100 | ടിറ്റാബർ | ഒന്നുമില്ല | ജോർഹട്ട് | ഐഎൻസി | ഭാസ്കർ ജ്യോതി ബറുവ |
| 101 | മറിയാനി | ഒന്നുമില്ല | ജോർഹട്ട് | ബിജെപി | രൂപ്ജ്യോതി കുർമി |
| 102 | ടിയോക് | ഒന്നുമില്ല | ജോർഹട്ട് | എജിപി | റെനുപോമ രാജ്ഖോവ |
| 103 | അംഗുരി | ഒന്നുമില്ല | സിബ്സാഗർ | എജിപി | പ്രോദീപ് ഹസാരിക |
| 104 | നസീറ | ഒന്നുമില്ല | സിബ്സാഗർ | ഐഎൻസി | ദേബബ്രത സൈകിയ |
| 105 | മഹ്മാര | ഒന്നുമില്ല | ചരൈഡിയോ | ബിജെപി | ജോഗൻ മോഹൻ |
| 106 | സോനാരി | ഒന്നുമില്ല | ചരൈഡിയോ | ബിജെപി | ധർമേശ്വർ കോൺവാർ |
| 107 | തൗറ | ഒന്നുമില്ല | സിബ്സാഗർ | ബിജെപി | സുശാന്ത ബോർഗോഹെയ്ൻ |
| 108 | സിബ്സാഗർ | ഒന്നുമില്ല | സിബ്സാഗർ | ആർ. ഡി. | അഖിൽ ഗൊഗോയ് |
പാർലമെന്റ് അംഗങ്ങൾ
[തിരുത്തുക]| വർഷം | വിജയി | പാർട്ടി | |
|---|---|---|---|
| 1952 | ദേബേശ്വര ശർമ്മ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
| 1957 | മൊഫിദ അഹമ്മദ് | ||
| 1962 | രാജേന്ദ്രനാഥ് ബറുവ | പ്രജാ സോഷ്യലിസ്റ്റ് പാർട്ടി | |
| 1967 | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ||
| 1971 | തരുൺ ഗൊഗോയ് | ||
| 1977 | |||
| 1984 | പരാഗ് ചാലിഹ | സ്വതന്ത്രൻ | |
| 1991 | ബിജോയ് കൃഷ്ണ ഹാൻഡിക് | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |
| 1996 | |||
| 1998 | |||
| 1999 | |||
| 2004 | |||
| 2009 | |||
| 2014 | കാമാഖ്യ പ്രസാദ് താസ | ഭാരതീയ ജനതാ പാർട്ടി | |
| 2019 | ടൊപോൻ കുമാർ ഗോഗോയ് | ||
തിരഞ്ഞെടുപ്പ് ഫലങ്ങൾ
[തിരുത്തുക]2024 പൊതു തിരഞ്ഞെടുപ്പ്
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| BJP | ടൊപൊൻ കുമാർ ഗോഗോയ് | ||||
| INC | ഗൗരവ് ഗൊഗോയ് | ||||
| Majority | |||||
| Turnout | |||||
| gain from | Swing | {{{swing}}} | |||
2019 പൊതു തിരഞ്ഞെടുപ്പ്
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| BJP | ടൊപോൻ കുമാർ ഗോഗോയ് | 5,43,288 | 51.35 | +2.36 | |
| INC | സുശാന്ത ബോർഗൊഹൈൻ | 4,60,635 | 43.54 | +5.54 | |
| CPI | കനക് ഗോഗോയ് | 17,849 | 1.69 | ||
| NOTA | None of the above | 12,569 | 1.19 | ||
| AITC | റിബുലയ ഗോഗോയ് | 6,121 | 0.58 | N/A | |
| Majority | 82,653 | 7.81 | |||
| Turnout | 10,58,820 | 77.57 | |||
| Swing | {{{swing}}} | ||||
2014 പൊതു തിരഞ്ഞെടുപ്പ്
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| BJP | കാമാഖ്യ പ്രസാദ് താസ | 4,56,420 | 48.99 | +10.95 | |
| INC | ബിജോയ് കൃഷ്ണ ഹന്ദിഖ് | 3,54,000 | 38.00 | −9.46 | |
| AGP | പ്രദീപ് ഹസാരിക | 46,626 | 5.01 | +5.01 | |
| CPI | ദ്രുപദ് ബൊഗ്രൊഹൈൻ | 28,930 | 3.11 | −6.61 | |
| AIUDF | നാസർ അഹമ്മദ് | 7,331 | 0.79 | +0.79 | |
| AITC | റിബുലയ ഗോഗോയ് | 5,759 | 0.62 | +0.62 | |
| SP | ഗുണിൻ ബസുമതാരി | 5,754 | 0.62 | +0.62 | |
| Independent | രാജ് കുമാർ ദൊവാര | 4,737 | 0.51 | −0.25 | |
| AAP | മനോരോം ഗൊഗൊയ് | 3,659 | 0.39 | +0.39 | |
| AIFB | ഹൊരേൻ ബൊഗ്രൊഹൈൻ | 3,472 | 0.37 | +0.37 | |
| ആരുമല്ല | None of the above | 14,648 | 1.57 | −−− | |
| Majority | 1,02,420 | 11.00 | +1.58 | ||
| Turnout | 9,31,568 | 78.32 | |||
| gain from | Swing | {{{swing}}} | |||
2009 പൊതു തിരഞ്ഞെടുപ്പ്
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| INC | ബിജോയ് ക്രിഷ്ണ ഹന്ദിഖ് | 3,62,320 | 47.44 | ||
| BJP | കാമാഖ്യ പ്രസാദ് റ്റാസ | 2,90,406 | 38.02 | ||
| CPI | ദ്രുപദ് ബൊഗ്രൊഹൈൻ | 74,185 | 9.71 | ||
| Majority | 71,914 | 9.42 | |||
| Turnout | 7,63,554 | 64.58 | |||
| Swing | {{{swing}}} | ||||
ഇതും കാണുക
[തിരുത്തുക]- ജോർഹട്ട് ജില്ല
- ലോക്സഭാ മണ്ഡലങ്ങളുടെ പട്ടിക
അവലംബം
[തിരുത്തുക]- ↑ "List of Parliamentary & Assembly Constituencies" (PDF). Assam. Election Commission of India. Archived from the original (PDF) on 2006-05-04. Retrieved 2008-10-06.
- ↑ Jorhat District, Assam. Expenditure Details of Contesting Candidates Archived 2014-04-07 at the Wayback Machine