ഡാൽബി സോഡെർസ്കോഗ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dalby Söderskog National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഡാൽബി സോഡെർസ്കോഗ് ദേശീയോദ്യാനം
Dalby Söderskogs nationalpark
Dalby Söderskog nationalpark1.jpg
LocationSkåne County, Sweden
Nearest cityLund
Coordinates55°40′N 13°19′E / 55.667°N 13.317°E / 55.667; 13.317Coordinates: 55°40′N 13°19′E / 55.667°N 13.317°E / 55.667; 13.317
Area0.36 കി.m2 (0.14 ച മൈ)[1]
Established1918[1]
Governing bodyNaturvårdsverket

ഡാൽബി സോഡെർസ്കോഗ്, ദേശീയോദ്യാനം തെക്കൻ സ്വീഡനിലെ സ്കാനിയ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഇത്‍ ഡാൽബിയ്ക്കു സമീപമുള്ള ലുണ്ട് മുനിസിപ്പാലിറ്റിയിലാണ്. ഈ ദേശീയോദ്യാനത്തിൻറെ വിസ്തൃതി 0.36 ചതുരശ്ര കിലോമീറ്ററാണ് (0.14 ചതുരശ്ര മൈലാണ്). ഇത് പ്രാചീന വനങ്ങളുടെ തനതായ ശേഷിപ്പായി കരുതപ്പെട്ടിരുന്ന ഇത് 1918 ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. യഥാർത്ഥത്തിൽ മുൻകാലങ്ങളിൽ ഈ പ്രദേശം മേച്ചിൽസ്ഥലമായി ഉപയോഗിച്ചിരുന്നു. ചുണ്ണാമ്പുകല്ലും ചോക്കും കലർന്ന ഭൂപ്രകൃതിയാണിവിടെ. അതനാൽ സസ്യജാലങ്ങളാൽ സമ്പന്നമാണ്. അനേകം വസന്തകാലപുഷ്പങ്ങൾ ഇവിടെ കണ്ടുവരുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Dalby Söderskog National Park". Naturvårdsverket. മൂലതാളിൽ നിന്നും 2011-03-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-02-26.