ഉള്ളടക്കത്തിലേക്ക് പോവുക

ഡാൽബി സോഡെർസ്കോഗ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാൽബി സോഡെർസ്കോഗ് ദേശീയോദ്യാനം
Dalby Söderskogs nationalpark
Map
സ്ഥലംSkåne County, Sweden
അടുത്തുള്ള നഗരംLund
നിർദ്ദേശാങ്കങ്ങൾ55°40′N 13°19′E / 55.667°N 13.317°E / 55.667; 13.317
വിസ്തീർണ്ണം0.36 കി.m2 (0.14  മൈ)[1]
സ്ഥാപിതം1918[1]
ഭരണസമിതിNaturvårdsverket

ഡാൽബി സോഡെർസ്കോഗ്, ദേശീയോദ്യാനം തെക്കൻ സ്വീഡനിലെ സ്കാനിയ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഇത്‍ ഡാൽബിയ്ക്കു സമീപമുള്ള ലുണ്ട് മുനിസിപ്പാലിറ്റിയിലാണ്. ഈ ദേശീയോദ്യാനത്തിൻറെ വിസ്തൃതി 0.36 ചതുരശ്ര കിലോമീറ്ററാണ് (0.14 ചതുരശ്ര മൈലാണ്). ഇത് പ്രാചീന വനങ്ങളുടെ തനതായ ശേഷിപ്പായി കരുതപ്പെട്ടിരുന്ന ഇത് 1918 ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. യഥാർത്ഥത്തിൽ മുൻകാലങ്ങളിൽ ഈ പ്രദേശം മേച്ചിൽസ്ഥലമായി ഉപയോഗിച്ചിരുന്നു. ചുണ്ണാമ്പുകല്ലും ചോക്കും കലർന്ന ഭൂപ്രകൃതിയാണിവിടെ. അതനാൽ സസ്യജാലങ്ങളാൽ സമ്പന്നമാണ്. അനേകം വസന്തകാലപുഷ്പങ്ങൾ ഇവിടെ കണ്ടുവരുന്നു.

അവലംബം

[തിരുത്തുക]
  1. 1 2 "Dalby Söderskog National Park". Naturvårdsverket. Archived from the original on 2011-03-26. Retrieved 2009-02-26.