Jump to content

അഗസ്റ്റിൻ പിരമിസ് ഡി കാൺഡോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(DC. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
A. P. de Candolle
A. P. de Candolle
ജനനം4 February 1778
Geneva, Republic of Geneva
മരണം9 സെപ്റ്റംബർ 1841(1841-09-09) (പ്രായം 63)
ദേശീയതGenevan, then Swiss (1815)
അറിയപ്പെടുന്നത്System of Taxonomy, Principle of "Nature's War"
പുരസ്കാരങ്ങൾRoyal Medal (1833)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBotany, Agronomy, Phytogeography
രചയിതാവ് abbrev. (botany)DC.

സ്വിസ്‌സർലാന്റുകാരനായ ഒരു സസ്യശാസ്ത്രജ്ഞൻ ആയിരുന്നു അഗസ്റ്റിൻ പിരമിസ് ഡി കാൺഡോൾ (Augustin Pyramus de Candolle) (Augustin Pyrame de Candolle എന്നും എഴുതാറുണ്ട്) (4 ഫെബ്രുവരി 1778 – 9 സെപ്തംബർ 1841). René Louiche Desfontaines എന്ന ശാസ്ത്രകാരനാണ് കണ്ഡോളിനെ ഒരു ഹെർബേറിയത്തിലേക്ക് നിർദ്ദേശിക്കുകവഴി അദ്ദേഹത്തിന് സസ്യശാസ്ത്രലോകം തുറന്നുകൊടുത്തത്. ഏതാനും വർഷത്തിനുള്ളിൽ ഒരു പുതിയ ജനുസ് കണ്ടെത്തിയതോടൊപ്പം അദ്ദേഹം നൂറുകണക്കിനു സസ്യകുടുംബങ്ങളെയും പുതിയൊരു സസ്യശാസ്ത്രനാമകരണ വർഗ്ഗീകരണരീതിയെയും വികസിപ്പിച്ചെടുത്തു. അദ്ദേഹത്തിന്റെ പ്രധാനസംഭാവനകൾ സസ്യശാസ്ത്രത്തിൽ ആയിരുന്നെങ്കിലും ഫൈറ്റോജിയോഗ്രാഫി, അഗ്രോണമി, പാലിയന്റോളജി, മെഡിക്കൽ ബോട്ടണി, ഇകണോമിക് ബോട്ടണി എന്നീ മേഖലകളിലെല്ലാം അദ്ദേഹം സംഭാവനകൾ നൽകുകയുണ്ടായി.

കൺഡോൾ നിർദ്ദേശിച്ച പ്രകൃതിപ്പോര് (Nature's war) എന്ന തത്ത്വം പിന്നീട് പ്രകൃതിനിർദ്ധാരണം എന്ന സിദ്ധാന്തം രൂപീകരിക്കാൻ ഡാർവിനു പ്രേരകമായി. ഒരേ പൂർവ്വികർ ഇല്ലാത്ത സസ്യങ്ങളിലും ഒരേതരം സ്വഭാവഗുണങ്ങൾ ഉരുത്തിരിഞ്ഞെക്കുമെന്നും കൺഡോൾ മനസ്സിലാക്കി, പിന്നീട് ഇത് അനലോഗി എന്ന പേരിൽ അറിയപ്പെട്ടു. സസ്യങ്ങളുമായുള്ള പഠനത്തിൽ അവയുടെ ഇലകളുടെ ചലനം 24 മണിക്കൂർ ഉള്ളൊരു ആവർത്തനസ്വഭാവം കാണിക്കുന്നുണ്ടേന്നു മനസ്സിലാക്കി. സസ്യങ്ങൾക്ക് ഒരു ബയോളജിക്കൽ റിഥം ഉണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടെങ്കിലും പിന്നീട് ഒരുനൂറ്റാണ്ടിലേറെ നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ മാത്രമേ ശാസ്ത്രകാരന്മാർ ഈ സിദ്ധാന്തം അംഗീകരിച്ചുള്ളൂ.

കൺഡോളിന്റെ പിന്മുറക്കാർ അദ്ദേഹത്തിന്റെ സസ്യവർഗ്ഗീകരണരീതിയിൽ തുടർപഠനം നടത്തി. അൽഫോൻസ് ഡി കൺഡോളും കാസിമിർ പിരാമി ഡി കൺഡോളും ചേർന്ന് അഗസ്റ്റിൻ തുടങ്ങിവച്ച പ്രോഡ്രോമസ് സിസ്റ്റെമാറ്റിസ് നാച്യൂറാലിസ് റെജ്നി വെജിറ്റേബിലിസ് എന്ന കാറ്റലോഗിലേക്ക് സംഭാവനകൾ നൽകി.

ആദ്യകാലജീവിതം

[തിരുത്തുക]

സസ്യശാസ്ത്രജ്ഞനായുള്ള ജീവിതം

[തിരുത്തുക]

പിൽക്കാലം

[തിരുത്തുക]

പിൽക്കാലത്ത്

[തിരുത്തുക]

നാമകരണവ്യവസ്ഥ

[തിരുത്തുക]


കാലചരിത്രം

[തിരുത്തുക]

പ്രസിദ്ധീകൃത സംഭാവനകൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

സഹായകഗ്രന്ഥങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Wikisource
Wikisource
അഗസ്റ്റിൻ പിരമിസ് ഡി കാൺഡോൾ രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.

സംഭാവനകൾ

[തിരുത്തുക]

പുസ്തകങ്ങൾ

[തിരുത്തുക]