കാട്ടുമഞ്ഞൾ
ദൃശ്യരൂപം
(Curcuma neilgherrensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാട്ടുമഞ്ഞൾ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | Curcuma pseudomontana
|
Binomial name | |
Curcuma pseudomontana | |
Synonyms | |
.Curcuma grahamiana Voigt [Illegitimate] .Curcuma ranadei Prain |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ഔഷധസസ്യമാണ് കാട്ടുമഞ്ഞൾ. (ശാസ്ത്രീയനാമം: Curcuma pseudomontana). ഉയരം കൂടിയ ഇടങ്ങളിലെ നനവും തണലുമുള്ള കാടുകളിൽ കണ്ടുവരുന്നു. ആന്ധ്രയിലെ പല വർഗ്ഗക്കാരും ഇതിന്റെ കിഴങ്ങ് മഞ്ഞപ്പിത്തം ചികിൽസിക്കാനും മുലപ്പാൽ വർദ്ധിപ്പിക്കാനും ശരീരം തണുപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്നു.[1]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Curcuma pseudomontana എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Curcuma pseudomontana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.