മിഠായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Confectionery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മിഠായി
ചെറു ചോക്ലേറ്റ് മിഠായികൾ
ചെറിയ ചോക്ലേറ്റ് മിഠായികൾ, വിവിധ നിറങ്ങളിൽ
ഉത്ഭവ വിവരണം
വിഭവത്തിന്റെ വിവരണം
വിളമ്പുന്ന തരം: മധുരപലഹാരം
പ്രധാന ഘടകങ്ങൾ: പഞ്ചസാര, ശർക്കര, ചോക്ലേറ്റ്, ഭക്ഷ്യയോഗ്യമായ നിറങ്ങൾ

ഒരിനം മധുരപലഹാരമാണു മിഠായി. പഞ്ചസാര, ശർക്കര, ചോക്ലേറ്റ് തുടങ്ങിയവ ഉപയോഗിച്ച് ഇവ നിർമ്മിക്കാറുണ്ട്. 'മുട്ടായി' എന്നും ഗ്രാമ്യമായി അറിയപ്പെടുന്നു ഇത്.

ഇതും കാണുക[തിരുത്തുക]

ചിത്രസഞ്ചയം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മിഠായി&oldid=3687731" എന്ന താളിൽനിന്ന് ശേഖരിച്ചത്