Jump to content

പിയർ ഡ്രോപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രിട്ടനിൽ പ്രചാരത്തിലുള്ള മിഠായിയാണ് പിയർ ഡ്രോപ്പ് (Pear drop). പിയർ ഫലത്തിന്റെ ആകൃതിയിൽ പകുതി പിങ്കും ബാക്കി മഞ്ഞ നിറത്തിലുമുള്ള ഇവ പിയർ, വാഴപ്പഴം എന്നിവയുടെ രുചികളിലാണ് ലഭ്യമാകുന്നത്.

പിയർ ഡ്രോപ്പ്
"https://ml.wikipedia.org/w/index.php?title=പിയർ_ഡ്രോപ്പ്&oldid=3935362" എന്ന താളിൽനിന്ന് ശേഖരിച്ചത്