കൽക്കണ്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rock candy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കൽക്കണ്ടം എന്നതു ഒരു മധുര പദാർത്ഥമാണ്. ഖണ്ഡശർക്കര എന്ന സംസ്കൃത വാക്കാണ് ഇതിന്റെ മൂല പദം.

ആംഗലേയത്തിൽ റോക്ക് കാന്ടി എന്ന് പറയും . പൂരിത പഞ്ചസാര ലായനി ക്രിസ്ടലൈസ് ചെയ്താണ് ഇത് ഉണ്ടാക്കുന്നത്.

കൽക്കണ്ടം നുണയാൻ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. വളരെ പണ്ടുമുതലേ നമ്മുടെ വീടുകളിൽ കൽക്കണ്ടത്തെ ഒരു ഔഷധക്കൂട്ടായി ഉപയോഗിച്ചിരുന്നു. കൽക്കണ്ടം കഴിച്ചാൽ ക്ഷീണമകലുകയും ബുദ്ധിയുണരുകയും ചെയ്യും.

ചെറിയ കുട്ടികൾക്ക് പഞ്ചസാരയ്ക്കു പകരം വെള്ളത്തിലും പാലിലും കൽക്കണ്ടം അലിയിച്ചു നൽകാറുണ്ട്.

ജലദോഷവും ചുമയും അകറ്റാൻ കൽക്കണ്ടം ചെറിയഉള്ളിയും കൂട്ടി കഴിക്കുന്നത്‌ ഉത്തമമാണ്. തൊണ്ടവേദനയും ഒച്ചയടപ്പും മാറാൻ കുരുമുളകും കൽക്കണ്ടവും പൊടിച്ചു നെയ്യിൽ ചലിച്ചു കഴിക്കാം. വായിലെ ദുർഗന്ധം അകറ്റാൻ ജീരകവും കൽക്കണ്ടവും ചേർത്തു കഴിച്ചാൽ മതി.

"https://ml.wikipedia.org/w/index.php?title=കൽക്കണ്ടം&oldid=2797256" എന്ന താളിൽനിന്നു ശേഖരിച്ചത്