Jump to content

കമാൻഡോ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Commando (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കമാൻഡോ
സംവിധാനംമാർക്ക് എൽ. ലെസ്റ്റർ
നിർമ്മാണംജോഎൽ സിൽവർ
രചനJeph Loeb &
Matthew Weisman and
Steven E. de Souza (story)
Steven E. de Souza (screenplay)
അഭിനേതാക്കൾഅർനോൾഡ് ഷ്വാർസ്നെഗർ
Rae Dawn Chong
Vernon Wells
Dan Hedaya
James Olson
David Patrick Kelly
Alyssa Milano
Bill Duke
സംഗീതംJames Horner
ഛായാഗ്രഹണംMatthew F. Leonetti
ചിത്രസംയോജനംGlenn Farr
Mark Goldblatt
John F. Link
വിതരണം20th Century Fox
റിലീസിങ് തീയതി
  • ഒക്ടോബർ 4, 1985 (1985-10-04) (യു.എസ്.എ)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$10,000,000 (estimated)
സമയദൈർഘ്യം88 മിനിറ്റ്
ആകെ$57,000,000 (estimated)

1985-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആക്ഷൻ ചലച്ചിത്രമാണ് കമാൻഡോ. ശത്രുക്കളുടെ കയ്യിൽ നിന്നും ഒരാൾ തന്റെ മകളെ രക്ഷിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

റിട്ടയേർഡ് കേണൽ ജോൺ മാട്രിക്സ്(അർനോൾഡ് ഷ്വാർസ്നെഗർ) ഒരു സ്പെഷ്യൽ സൈനിക ഫോഴ്സിലെ നേതാവായിരുന്നു. ഇപ്പോൾ മകൾ ജെനിയുമൊത്ത് മലമുകളിലെ വീട്ടിലാണ് താമസം.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ Commando എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=കമാൻഡോ_(ചലച്ചിത്രം)&oldid=3958289" എന്ന താളിൽനിന്ന് ശേഖരിച്ചത്