Jump to content

കളേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Colors TV channel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കളേഴ്സ്
രാജ്യംഇന്ത്യ ഇന്ത്യ
വെബ് വിലാസംകളേഴ്സ്

ഹിന്ദിയിലെ ഒരു സ്വകാര്യ ടെലിവിഷൻ ചാനലാണ് കളേഴ്സ്. വൈകോം 18 എന്ന കമ്പനിയാണ് ഈ ചാനലിൻറെ ഉടമ. 2008, ജൂലൈ 21-നാണ് ഈ ചാനൽ സംപ്രേഷണം ആരംഭിച്ചത്[1]. തുടക്കം മുതൽ തന്നെ വ്യത്യസ്ത പരിപാടികൾ സംപ്രേഷണം ചെയ്തതു വഴി ധാരാളം ജനശ്രദ്ധയാകർഷിക്കാനും, ചാനലുകളുടെ റേറ്റിംഗിൽ‍ രണ്ടാം സ്ഥാനത്തെത്താനും ഈ ചാനലിനു സാധിച്ചു[2]. ഈ ചാനലിലെ ജനശ്രദ്ധയാകർഷിച്ച പരമ്പരകളായ ബാലിക വധു[3], ജയ് ശ്രീകൃഷ്ണ, റിയാലിറ്റി ഷോയായ ബിഗ് ബോസ്, തുടങ്ങിയ പരിപാടികൾ മൂലമാണ് ഈ നേട്ടം കൈവരിക്കാൻ കളേഴ്സ് ചാനലിന് സാധിച്ചത്.

അവലംബം[തിരുത്തുക]

  1. "Colors To Be Launched On The 21st Of July 2008-businessofcinema.com". Archived from the original on 2012-03-15. Retrieved 2009-01-03.
  2. http://www.india-forums.com/forum_posts.asp?TID=1100104
  3. http://worldoftimepass.com/general/balika-vadhu-%E2%80%93-kachchi-umar-ke-pakke-rishte-becomes-no1-show/[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കളേഴ്സ്&oldid=3802827" എന്ന താളിൽനിന്ന് ശേഖരിച്ചത്