കോഴിയപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Clerodendrum phlomidis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കോഴിയപ്പ
Arni (Clerodendrum phlomidis) at Sindhrot near Vadodara, Gujrat Pix 048.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
C. phlomidis
ശാസ്ത്രീയ നാമം
Clerodendrum phlomidis
L.f.
പര്യായങ്ങൾ[1]
  • Clerodendrum multiflorum (Burm. f.) Kuntze non G.Don
  • Volkameria multiflora Burm.f.

പണ്ടുകാലങ്ങളിൽ കോഴികളിലെ പേനിനെ ഇല്ലാതാക്കാൻ കേരളത്തിൽ ഉപയോഗിച്ചിരുന്ന ഒരു സസ്യമാണ് കോഴിയാപ്പ. അഗ്നിമന്ധ എന്ന സംസ്കൃതനാമത്തിൽ അറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം ക്ലെറോഡെന്റ്രം ഫ്ലോമിഡിസ് എന്നാണ് ഇംഗ്ലീഷ്: Clerodendrum phlomidis. ഇതിനെ ജൈവ കീടനാശിനിയായും ഉപയോഗിക്കാനാകും. മനുഷ്യരുടെ തലയിലെ പേനിനെ ഇല്ലാതാക്കാനു ഇതിൽ നിന്നും ഉണ്ടാക്കുന്ന ഷാമ്പൂ കൊണ്ടു കഴിയും എന്നു പറയപ്പെടുന്നു.[2]

പുറം കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Clerodendrum phlomidis L.f." The Plant List. Royal Botanic Gardens, Kew and Missouri Botanical Garden. ശേഖരിച്ചത് 9 March 2014.
  2. "'അഗ്നിമന്ധ'യ്ക്ക് ആവശ്യക്കാരേറുന്നു; സമീരനും ആദിയയ്ക്കും തിരക്ക്‌". മാതൃഭൂമി. 11 സെപ്റ്റംബർ 2015. മൂലതാളിൽ നിന്നും 2015-09-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-09-14. Cite has empty unknown parameter: |1= (help); Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=കോഴിയപ്പ&oldid=2230389" എന്ന താളിൽനിന്ന് ശേഖരിച്ചത്