കോഴിയപ്പ
Jump to navigation
Jump to search
കോഴിയപ്പ | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | C. phlomidis
|
ശാസ്ത്രീയ നാമം | |
Clerodendrum phlomidis L.f. | |
പര്യായങ്ങൾ[1] | |
|
പണ്ടുകാലങ്ങളിൽ കോഴികളിലെ പേനിനെ ഇല്ലാതാക്കാൻ കേരളത്തിൽ ഉപയോഗിച്ചിരുന്ന ഒരു സസ്യമാണ് കോഴിയാപ്പ. അഗ്നിമന്ധ എന്ന സംസ്കൃതനാമത്തിൽ അറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം ക്ലെറോഡെന്റ്രം ഫ്ലോമിഡിസ് എന്നാണ് ഇംഗ്ലീഷ്: Clerodendrum phlomidis. ഇതിനെ ജൈവ കീടനാശിനിയായും ഉപയോഗിക്കാനാകും. മനുഷ്യരുടെ തലയിലെ പേനിനെ ഇല്ലാതാക്കാനു ഇതിൽ നിന്നും ഉണ്ടാക്കുന്ന ഷാമ്പൂ കൊണ്ടു കഴിയും എന്നു പറയപ്പെടുന്നു.[2]
പുറം കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Clerodendrum phlomidis എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- Agnimantha – Uses, Side effects, Dose, Research, easyayurveda.com.
അവലംബം[തിരുത്തുക]
- ↑ "Clerodendrum phlomidis L.f." The Plant List. Royal Botanic Gardens, Kew and Missouri Botanical Garden. ശേഖരിച്ചത് 9 March 2014.
- ↑ "'അഗ്നിമന്ധ'യ്ക്ക് ആവശ്യക്കാരേറുന്നു; സമീരനും ആദിയയ്ക്കും തിരക്ക്". മാതൃഭൂമി. 11 സെപ്റ്റംബർ 2015. മൂലതാളിൽ നിന്നും 2015-09-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-09-14. Cite has empty unknown parameter:
|1=
(help)