ക്ലീസോസ്റ്റൊമ ടെന്യുയിഫോളിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cleisostoma tenuifolium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ക്ലീസോസ്റ്റൊമ ടെന്യുയിഫോളിയം
Cleisostoma tenuifolium.jpg
Tender Leaf Cleisostoma
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
നിര:
കുടുംബം:
ഉപകുടുംബം:
Tribe:
Subtribe:
ജനുസ്സ്:
വർഗ്ഗം:
C. tenuifolium
ശാസ്ത്രീയ നാമം
Cleisostoma tenuifolium


ഓർക്കിഡേസീ കുടുംബത്തിലെ ക്ലീസോസ്റ്റൊമ ജനുസിൽപ്പെട്ട സപുഷ്പി സ്പീഷീസാണ് ക്ലീസോസ്റ്റൊമ ടെന്യുയിഫോളിയം(Cleisostoma tenuifolium). വടക്കു പടിഞ്ഞാറേ ഇന്ത്യയിലും തായ്ലാൻഡിലും കാണപ്പെടുന്ന ഈ ഓർക്കിഡ് കേരളത്തിലെ പരക്കെ കാണപ്പെടുന്നു. 20-30 സെമീ നീളമുള്ള തൂങ്ങിക്കിടന്നു വളരുന്ന അധിസസ്യമാണിത്. ഇലകൾ 10-12×0.5 സെമീ വലിപ്പവും നീളത്തിൽ രണ്ടായി മടങ്ങിയവയുമാണ്.[1] മഞ്ഞനിറമുള്ള പൂവുകൾ റെസീം പൂക്കുലകളിൽ വിരിയുന്നു.[2]

ചിത്രശാല[തിരുത്തുക]


അവലംബങ്ങൾ[തിരുത്തുക]

  1. https://indiabiodiversity.org/species/show/244016
  2. https://www.flowersofindia.net/catalog/slides/Tender%20Leaf%20Cleisostoma.html