Jump to content

ക്രൊമാറ്റോഗ്രഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chromatography എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Pictured is a sophisticated gas chromatography system. This instrument records concentrations of acrylonitrile in the air at various points throughout the chemical laboratory.
Automated fraction collector and sampler for chromatographic techniques

ക്രൊമാറ്റോഗ്രഫി എന്നത്, ഗ്രീക്കുഭാഷയിൽ നിന്നുള്ള ക്രോമ എന്നും ഗ്രാഫീൻ എന്നും രണ്ടു പദങ്ങൾ ചേർന്ന വാക്കാകുന്നു. (ക്രോമ എന്നാൽ നിറം എന്നും ഗ്രാഫീൻ എന്നാൽ എഴുത്ത് എന്നുമാണ് അർഥം.). മിശ്രിതങ്ങളെ വേർതിരിക്കുന്നതിനുള്ള ഒരു കൂട്ടം പരീക്ഷണശാലാ സാങ്കേതികവിദ്യയാണിത്. മൊബൈൽ ഫേസ് എന്നറിയപ്പെടുന്ന ദ്രാവകത്തിൽ മിശ്രിതം ലയിപ്പിക്കുകയും. സ്റ്റേഷനറി ഫേസ് എന്നറിയപ്പെടുന്ന മറ്റൊരു ചലിക്കാത്ത വസ്തുവിൽക്കൂടി ഒഴുകുകയും ചെയ്യുന്നു. ഈ മിശ്രിതത്തിന്റെ വിവിധ ഘടകങ്ങൾ വിവിധ വേഗതയിൽ സഞ്ചരിക്കുകയും അങ്ങനെ അതിനെ വേർതിരിക്കാൻ ഇടയാക്കുകയും ചെയ്യുന്നു, ഈ വേർതിരിക്കലിന് അടിസ്ഥാനം ചലിക്കുന്നതും ചലിക്കാത്തതുമായ തലങ്ങളുടെവ്യതിരിക്ത പാർട്ടീഷനിങ് ആകുന്നു. പാർട്ടീഷൻ കൊയഫിഷ്യന്റിന്റെ വ്യത്യസ്തതയാണ് ക്രൊമാറ്റോഗ്രഫി സജ്ജീകരണരീതി എന്നും വിശ്ലേഷണരീതി എന്നിങ്ങനെ രണ്ടു തരം. സജ്ജീകരണരീതിയിൽ ഒരു മിശ്രിതത്തിന്റെ ഘടകങ്ങൾ കൂടുതൽ സങ്കീർണ്ണമായ പ്രവർത്തനങ്ങൾക്കായി വേർതിരിക്കുന്നു 9ഇത് ഒരുതരം ശുദ്ധമാക്കൽ തന്നെ) വിശ്ലേഷണരീതിയിൽ ചെറിയ അളവ് മാത്രമെ എടുക്കാറുള്ളൂ. ഒരു മിശ്രിതത്തിലെ ഘടകങ്ങളെ വിശ്ലേഷണം നടത്തി അതിലെ ഘടങ്ങളുടെ അനുപാതം കണക്കാക്കാനായാണ് ഉപയോഗിക്കുന്നത്.. രണ്ടും പരസ്പരപൂരകമായി ഉപയോഗിക്കവുന്നതല്ല.

ചരിത്രം

[തിരുത്തുക]

ക്രൊമാറ്റോഗ്രഫിയിലെ പദാവലി

[തിരുത്തുക]

ടെക്നിക്

[തിരുത്തുക]

കോളം ക്രൊമാറ്റോഗ്രഫി

[തിരുത്തുക]

പ്ലാനാർ ക്രൊമാറ്റോഗ്രഫി

[തിരുത്തുക]

പെപ്പർ ക്രൊമാറ്റോഗ്രഫി

[തിരുത്തുക]

നേർത്തപാളി കൊണ്ടുള്ള ക്രൊമാറ്റോഗ്രഫി

[തിരുത്തുക]

ആദേശ ക്രൊമാറ്റോഗ്രഫി

[തിരുത്തുക]

മൊബൈൽ ഫേസിന്റെ ഭൗതിക അവസ്ഥയുടെ ടെക്നിക്

[തിരുത്തുക]

വാതക ക്രൊമാറ്റോഗ്രഫി

[തിരുത്തുക]

ദ്രാവക ക്രൊമാറ്റോഗ്രഫി

[തിരുത്തുക]

ചേർച്ചാ ക്രൊമാറ്റോഗ്രഫി

[തിരുത്തുക]

അതിനിർണ്ണായന ദ്രാവക ക്രൊമാറ്റോഗ്രഫി

[തിരുത്തുക]

വേർതിരിക്കൽ രീതി

[തിരുത്തുക]

അയോൺ എക്സ്ചേഞ്ച് ക്രൊമാറ്റോഗ്രഫി

[തിരുത്തുക]

സൈസ് എക്സ്ക്ലൂഷൻ ക്രൊമാറ്റോഗ്രഫി

[തിരുത്തുക]

ഇ. ബി. എ ക്രൊമാറ്റോഗ്രഫി

[തിരുത്തുക]

പ്രത്യേക സങ്കേതങ്ങൾ

[തിരുത്തുക]

നേർവിപരീത ക്രൊമാറ്റോഗ്രഫി

[തിരുത്തുക]

ദ്വിതല ക്രൊമാറ്റോഗ്രഫി

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്രൊമാറ്റോഗ്രഫി&oldid=3136502" എന്ന താളിൽനിന്ന് ശേഖരിച്ചത്