ഉള്ളടക്കത്തിലേക്ക് പോവുക

സെറോ എൽ കോപ്പെ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cerro El Copey National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Cerro El Copey National Park
Parque Nacional Cerro El Copey
Map showing the location of Cerro El Copey National ParkParque Nacional Cerro El Copey
Map showing the location of Cerro El Copey National ParkParque Nacional Cerro El Copey
Location
സ്ഥലം Venezuela
നിർദ്ദേശാങ്കങ്ങൾ10°59′N 63°53′W / 10.983°N 63.883°W / 10.983; -63.883
വിസ്തീർണ്ണം71 km2 (27 sq mi)
സ്ഥാപിതംFebruary 27, 1974 (1974-02-27)

സെറോ എൽ കോപ്പെ ദേശീയോദ്യാനം (Spanish: Parque nacional Cerro El Copey) കരീബിയൻ ദ്വീപായ മാർഗരിറ്റയുടെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നതും, വെനിസ്വേലയിലെ പർവ്വതങ്ങളുടെ ആധിക്യമുള്ള പ്രദേശമായ ന്യൂവാ എസ്പാർട്ട[1]  സംസ്ഥാനത്തു സ്ഥിതിചെയ്യുന്നതുമായ ദേശീയോദ്യാനപദവി ലഭിച്ച ഒരു സംരക്ഷിത പ്രദേശമാണ്.[2]  സെറോ എൽ കോപ്പേ-ജോവിറ്റോ വില്ലാൽബ ദേശീയോദ്യാനമെന്ന പേരിലും ഇതറിയപ്പെടുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ↑ Régimen jurídico-institucional de la ordenación y administración del ambiente: programa de investigación (in സ്‌പാനിഷ്). Universidad Catolica Andres. 1987-01-01. ISBN 9789802440108.
  2. ↑ (Venezuela), Instituto Nacional de Parques; (Venezuela), Fundación de Educación Ambiental (1983-01-01). Los Parques nacionales de Venezuela (in സ്‌പാനിഷ്). Instituto Nacional de Parques.