കുറുവാൽ (ആർത്രോപോഡ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cercus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇരട്ടവാലൻ പ്രാണി

പ്രാണികൾ, പഴുതാരകൾ തുടങ്ങിയ ആർത്രോപോഡുകളുടെ ഉദരത്തിന്റെ അവസാന ഖണ്ഡത്തിൽ കാണപ്പെടുന്ന ഉപാംഗങ്ങളാണ് കുറുവാലുകൾ (സെർസി - Cerci). സംവേദനം, ആക്രമണം, ലൈംഗികബന്ധം തുടങ്ങിയ ആവശ്യങ്ങൾക്ക് ഇവ ഉപകരിക്കുന്നു.[1] ചില ജീവികളിൽ അവയ്ക്ക് യാതൊരു ധർമ്മവും ഉണ്ടായിക്കുകയില്ല.[2][1]


അവലംബം[തിരുത്തുക]

  1. 1.0 1.1 Tiegs, O. W. The post-embryonic development of Hanseniella agilis (Symphyla). Printed at the University Press, 1945. [1]
  2. "CERCI AND TERMINAL FILAMENT". Entomological Glossary. University of Minnesota. മൂലതാളിൽ നിന്നും 25 February 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 June 2014.
"https://ml.wikipedia.org/w/index.php?title=കുറുവാൽ_(ആർത്രോപോഡ)&oldid=3262569" എന്ന താളിൽനിന്ന് ശേഖരിച്ചത്