കുറുവാൽ (ആർത്രോപോഡ)

ഇരട്ടവാലൻ പ്രാണി
പ്രാണികൾ, പഴുതാരകൾ തുടങ്ങിയ ആർത്രോപോഡുകളുടെ ഉദരത്തിന്റെ അവസാന ഖണ്ഡത്തിൽ കാണപ്പെടുന്ന ഉപാംഗങ്ങളാണ് കുറുവാലുകൾ (സെർസി - Cerci). സംവേദനം, ആക്രമണം, ലൈംഗികബന്ധം തുടങ്ങിയ ആവശ്യങ്ങൾക്ക് ഇവ ഉപകരിക്കുന്നു.[1] ചില ജീവികളിൽ അവയ്ക്ക് യാതൊരു ധർമ്മവും ഉണ്ടായിക്കുകയില്ല.[2][1]